tag:blogger.com,1999:blog-5655876272590576248.post1370567631700568372..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: ചില നെടുവീര്‍പ്പുകള്‍... (പ്രണയകാലത്തെക്കുറിച്ചോര്‍ത്ത്)Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger36125tag:blogger.com,1999:blog-5655876272590576248.post-83255968835272876242008-07-21T09:44:00.000-07:002008-07-21T09:44:00.000-07:00പലപ്പോഴും പ്രണയം നെടുവീര്‍പ്പുകള്‍ മാത്രമായി മാറുന...പലപ്പോഴും പ്രണയം നെടുവീര്‍പ്പുകള്‍ മാത്രമായി മാറുന്നു.......മീരhttps://www.blogger.com/profile/14485370365443065189noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-1865820604351812612008-06-29T01:06:00.000-07:002008-06-29T01:06:00.000-07:00ithum ishtappettu :-)ithum ishtappettu :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-38649520762067113962008-06-13T23:09:00.000-07:002008-06-13T23:09:00.000-07:00ഒരിയ്ക്കല്‍ കൂടി ഇവിടെ വന്നു..വിടരുന്ന മൊട്ടുകളില്‍...ഒരിയ്ക്കല്‍ കൂടി ഇവിടെ വന്നു..
വിടരുന്ന മൊട്ടുകളില്‍ സമ്മാനാര്‍ഹമായി തിരഞ്ഞെടുത്തതറിന്ഞ്ഞു
അഭിനന്ദനങ്ങള്‍.... ആശംസകള്‍..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-41125173739945274202008-06-10T10:47:00.000-07:002008-06-10T10:47:00.000-07:00നല്ല വരികള്‍. പ്രണയം എപ്പോഴും പൂക്കള്‍ പെയ്യിക്കുന...നല്ല വരികള്‍. പ്രണയം എപ്പോഴും പൂക്കള്‍ പെയ്യിക്കുന്ന മരമാണ്. വേനലിലും, മഴയിലുംaneeshanshttps://www.blogger.com/profile/00299793440232227367noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-13382692007609227662008-06-08T22:09:00.000-07:002008-06-08T22:09:00.000-07:00sometimes we cannot exress our feeling, because it...sometimes we cannot exress our feeling, because its beyond our language.......

Congratulation dear.......and also congratulation for your Kavitha to acheived the victory in "Vidarunna Mottukal"

Expecting more from your creative mind.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-71192134379484526452008-05-30T02:12:00.000-07:002008-05-30T02:12:00.000-07:00‘തള്ള’യിലിട്ട കമന്റ് താങ്കള്‍ കാണാന്‍ സാധ്യതയില്ല ...‘തള്ള’യിലിട്ട കമന്റ് താങ്കള്‍ കാണാന്‍ സാധ്യതയില്ല എന്ന സന്ദേഹത്തിലാണീവിടെ കമന്റിടുന്നത്.ക്ഷമിക്കുമെല്ലൊ

പ്രിയ ranjith,

ബൂലോകത്ത് തറ വേലകള്‍ കാട്ടി ആളെപ്പിടിക്കുന്നവരില് എന്നെ കൂട്ടണ്ട.

ഒരു കവിത വായിക്കുമ്പോള്‍ സ്വന്തം അനുഭവത്തോട് കൂട്ടി വായിക്കുന്നത് സ്വാഭാവികം.അത് പറയുമ്പോള്‍ സദാചാരവാദികള്‍ക്ക് എന്ത് തോന്നും എന്നാലോചിക്കാറില്ല.

അല്ല,പെണ്ണുങ്ങള് തുറന്നെഴുതുമ്പോല് അതിമഹത്തായ സാഹിത്യ സ്വാതന്ത്ര്യവും ആണുങ്ങള് എന്തെങ്കിലും പറയുമ്പോള്‍ അതൊക്കെ പുളിച്ച നെല്ലിക്കയുമാകുന്നതില് തന്നെ ഒരു അശ്ലീലമുണ്ടല്ലോ സഖാവെ...!
ഈ പറഞ്ഞ കവിതക്ക് നിങ്ങള്‍ പറഞ്ഞ “ഒരുപാട് മാനങ്ങള്‍“ കുറച്ച് വാക്കുകളില്‍ വിശദീകരിക്കാന്‍ കഴിയുമോ...?

5/30/2008 2:37 PMഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-60017871183093601332008-05-28T06:50:00.000-07:002008-05-28T06:50:00.000-07:00ഞാന്‍ ആദ്യമായാണു ഇവിടെ ...ഇഷ്ടപെട്ടുഞാന് ആദ്യമായാണു ഇവിടെ ...ഇഷ്ടപെട്ടുAnonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-19014463434391993092008-05-27T03:33:00.000-07:002008-05-27T03:33:00.000-07:00കൊള്ളാം...വരികള്ഇഷ്ടപ്പെട്ടു..കൊള്ളാം...
വരികള്‍
ഇഷ്ടപ്പെട്ടു..അബ്ദുല്‍ സമദ്https://www.blogger.com/profile/07697691549489287158noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-63701147546318062692008-05-27T00:15:00.000-07:002008-05-27T00:15:00.000-07:00ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെപുകയിലക്കഷായമൊഴിച്...ഇലച്ചിന്തകളില്‍ പുഴുക്കുത്തിന്റെ
പുകയിലക്കഷായമൊഴിച്ചും
ആശാമൊട്ടുകളില്‍ പ്രണയ സ്വാര്‍ത്ഥതയുടെ
ഉറയിട്ടു പൊതിഞ്ഞും....

ഒളിച്ചു വെച്ചത് അഗ്നിയോ രതിയോ?
സത്യം പറഞ്ഞോട്ടെ? ഞാന്‍ കണ്ടത് രതി... പക്ഷെ അഗ്നിയില്‍ പോള്ളിപ്പോയി...Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-79462185517429442792008-05-26T02:04:00.000-07:002008-05-26T02:04:00.000-07:00തണലേ,"എന്നെ തല്ലണ്ട, ഞാന്‍ നന്നാവൂല"എന്ന പോലായി അല...തണലേ,
"എന്നെ തല്ലണ്ട, ഞാന്‍ നന്നാവൂല"
എന്ന പോലായി അല്ലേ,
മണല്ക്കാട്ടിലല്ലേ നമ്മളൊക്കെ?
ചുട്ടു പഴുത്ത മണലിന്റെ ഒരു 'ഇത്'
വരട്ടെ എന്ന് കരുതിയാണ്.
നാളെ, മറ്റന്നാള്‍ മാറ്റാം...
നന്ദി അഭിപ്രായിച്ചതിന്
പിന്നെ Font Size ചെറുതാക്കിയിട്ടുണ്ട്..

അമൃതാ വാര്യര്‍,
നെടുവീറ്പ്പെങ്കിലും പരിധി വിട്ടു വിട്ടോട്ടെ,
മറ്റു പലതും, വറ്ണ്ണ സ്വപ്നം പോലും
പ്രവാസികള്‍ക്ക് നിഷിദ്ധമാണ്.
ആശ്രിതരുടെ
വറ്ണ്ണക്കാഴ്ച്ചക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍...
നന്ദി അഭിപ്രായിച്ചതിന്

ഗീതാഗീതികള്‍
ചില സുന്ദരികളങ്ങനെയാ.
ഭ്രാന്തന്മാര് "എനിക്കു ഭ്രാന്തില്ല" എന്നു പറയുന്നപോലെ,
നന്ദി, വായിച്ചതിന് അഭിപ്രായമറിയിച്ചതിന്
പരിഹാരകറ്മ്മങ്ങളുടെ സമയം അതിക്രച്ചില്ലേ
ഇനി പറഞ്ഞ പോലെ
"നിനക്കായ് തോഴീ പുനര്‍........."

നന്ദ,
നന്ദി......
Font Size ചെറുതാക്കിയിട്ടുണ്ട്..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-30110615735297714242008-05-22T05:28:00.000-07:002008-05-22T05:28:00.000-07:00അയ്യൊ! അല്ലട്ടൊ രഞ്ജിത്തെ,ആ വിവരിച്ചിരിയ്ക്കുന്നസം...അയ്യൊ! അല്ലട്ടൊ രഞ്ജിത്തെ,ആ വിവരിച്ചിരിയ്ക്കുന്ന
സംഭവത്തെപറ്റിയല്ലെ പറഞ്ഞെ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-28566178232021342542008-05-22T03:04:00.000-07:002008-05-22T03:04:00.000-07:00വിദൂഷകണ്റ്റെ നിരൂപണത്തിലൂടെ ഇവിടെ വന്നു.. കവിത നന്...വിദൂഷകണ്റ്റെ നിരൂപണത്തിലൂടെ ഇവിടെ വന്നു.. കവിത നന്നായിട്ടുണ്ട്.. ആശംസകള്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-45234659674126340772008-05-22T01:27:00.000-07:002008-05-22T01:27:00.000-07:00എന്തൊരു രസം ഇതു വായിക്കാന്‍. നന്നായി. അഭിനന്ദനങ്ങള...എന്തൊരു രസം ഇതു വായിക്കാന്‍. നന്നായി. അഭിനന്ദനങ്ങള്‍.CHANTHUhttps://www.blogger.com/profile/13976053761454626174noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-80781222419861905312008-05-20T09:55:00.000-07:002008-05-20T09:55:00.000-07:00neduveerppukal aaswasam tharum...neduveerppukal aaswasam tharum...Sunith Somasekharanhttps://www.blogger.com/profile/04550379869996876538noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-65414732605964487952008-05-19T22:54:00.000-07:002008-05-19T22:54:00.000-07:00"വിദൂഷക"ന്റെ "ഉരകല്ല്" എന്ന ബ്ലൊഗില്‍ വന്നകവിതാ പഠ..."വിദൂഷക"ന്റെ "ഉരകല്ല്" എന്ന ബ്ലൊഗില്‍ വന്ന
കവിതാ പഠനം വഴിയാണ്
ഇവിടെയെത്തിയത്.
http://vidushakan.wordpress.com
നന്നായിരിക്കുന്നു, ഭാവുകങ്ങള്‍.കാവ്യhttps://www.blogger.com/profile/01140909520381054380noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-90994651353126884242008-05-19T07:00:00.000-07:002008-05-19T07:00:00.000-07:00ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,തേരേറ്റപ്പെട്ട്,കളമെഴുതി,പ...ഒടുവില്‍ ഉഴിഞ്ഞു വാങ്ങി,
തേരേറ്റപ്പെട്ട്,കളമെഴുതി,
പൂവും നീരുമിട്ട്,
വഴി കൂടുന്നിടത്ത് ഉപേക്ഷിക്കപ്പെട്ട
ഒരു ബാധ,
കുടിയിറക്കപ്പെട്ട ബാലദേഹമോറ്ക്കുമ്പോലെ
ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍ത്ത് നെടുവീര്‍പ്പിടുന്നു
സുഹൃത്തേ,

ഇവിടെ ആദ്യമായാണ്...

നല്ല വരികള്‍... നല്ല കവിത...

ആശംസകള്‍...

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-79700754077762728052008-05-19T05:26:00.000-07:002008-05-19T05:26:00.000-07:00അശ്വതി/Aswathy,നന്ദി...നല്ല വാക്കുകള്‍ക്ക്....kilu...അശ്വതി/Aswathy,
നന്ദി...
നല്ല വാക്കുകള്‍ക്ക്....

kilukkampetty,
“ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍ത്ത് നെടുവീര്‍പ്പിടുന്നു“ നെടുവീര്‍പ്പുകള്‍ മാത്രം മിച്ചം.
ശരിയല്ലേ? മിച്ചമാവുന്നത് നെടുവീറ്പ്പുകള്‍ മാത്രമാണ് മിച്ചമാവുന്നത്

വഴിപോക്കന്[Vazhipokkan],
നന്ദി...
നല്ല വാക്കുകള്‍ക്ക്....
അക്ഷരങ്ങളുടെ വലുപ്പം കുറച്ചിട്ടുണ്ട്
ക്ഷമിക്കണം, വലുതാക്കി അരോചകമാക്കിയതിന്

നിരക്ഷരന് (മൊഹന്തസ് സാറേ),
“ഒടുവിലീ മണല്‍ നഗരിയില്‍
പനങ്കാറ്റേറ്റുപാടി
തിരക്കിനാവിലുപ്പ് ചേര്‍ത്ത്
ഋതുക്കളില്‍ നിറം ചേര്‍ത്ത്
ചൂടില്‍ ചുകന്നും
കുളിരില്‍ ചുരുണ്ടും
ഈ പുതുവേഗത്തിനൊപ്പം
കുതിച്ചും കിതച്ചുമെന്റെ
കലത്തിനോട്ടയടയ്ക്കുന്നു
എന്നുമെണ്റ്റെ കഞ്ഞിക്കരി തിരയുന്നു."
നമുക്കിത് പ്രവാസികളുടെ പ്രാറ്ഥനാഗാനമാക്കിയാലോ?
വെറുതേ വേണ്ട. റോയല്‍റ്റി തന്നിട്ട് മതി..(ചുമ്മാ)
നന്ദി...
നല്ല വാക്കുകള്‍ക്ക്....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-79019835957470285492008-05-16T11:56:00.000-07:002008-05-16T11:56:00.000-07:00നെടുവീര്‍പ്പുകള്‍ വായിച്ചു.. നന്നായി കവിത.. ഇനി ഞാ...നെടുവീര്‍പ്പുകള്‍ വായിച്ചു.. നന്നായി കവിത.. ഇനി ഞാനും ഒന്ന് നെടുവീര്‍പ്പിടട്ടെ.. (ഫോണ്ട് സൈസ് കാണുമ്പോളും ഒന്ന് നെടു വീര്പ്പിടാന് തോന്നുന്നുണ്ടേ..:))നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-66181237653316614092008-05-16T10:46:00.000-07:002008-05-16T10:46:00.000-07:00ഞാന്‍ സുന്ദരിയൊന്നുമല്ല. എന്നാലും മൊഴിയാമല്ലോ അല്ല...ഞാന്‍ സുന്ദരിയൊന്നുമല്ല. എന്നാലും മൊഴിയാമല്ലോ അല്ലേ?

കവിത സുന്ദരം തന്നെ.
ആ നെടുവീര്പ്പിന് ഒരു പരിഹാരവുമില്ലേ രണ്‍ജിത് ?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-27665790332156901622008-05-15T07:10:00.000-07:002008-05-15T07:10:00.000-07:00"നിലാവിന് പൊള്ളലേല്ക്കുന്നനിശാഗന്ധിക്കാവുകളില്..."നിലാവിന് പൊള്ളലേല്‍ക്കുന്ന
നിശാഗന്ധിക്കാവുകളില്‍
ഞാനെപ്പൊഴോ നിന്നെയും,
മോഹക്കല്ലുകളില്‍ മുടിയഴിച്ചാര്‍ക്കുന്ന
തെയ്യക്കോലമായ് നീയെന്നെയും
തിരഞ്ഞ ദൗര്‍ബ്ബല്ല്യങ്ങളില്‍..."

നല്ല വരികള്‍....
നല്ല ഭാവന.....

പിന്നെ;...
അതൊരു ബാധമാത്രമാണെന്ന് കരുതി ആശ്വസിച്ചേക്കരുത്..... മാത്രമല്ല...ഉപേക്ഷിക്കേണ്ടിവന്നത്...
അത് സൌഭാഗ്യമായാലും ശാപമായാലും.. അതെക്കുറിച്ചോര്ത്തുള്ള നെടുവീര്‍പ്പുകള്‍ക്ക്..
ഒരു പരിധി നിശ്ചയിക്കുന്നത്...
നന്നായിരിക്കും...
താങ്കള്‍ക്ക് വേണ്ടിയെങ്കിലും.....അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-85236387464776290792008-05-15T05:53:00.000-07:002008-05-15T05:53:00.000-07:00രഞ്ജിത്തേ,ഈ നെടുവീര്‍പ്പുകള്‍ നേരത്തെ വായിച്ച് രണ്...രഞ്ജിത്തേ,
ഈ നെടുവീര്‍പ്പുകള്‍ നേരത്തെ വായിച്ച് രണ്ട് മുട്ടന്‍ നെടുവീര്‍പ്പുകളോടെ കമന്റിയതുമാണ്.നെടുവീര്‍പ്പിന്റെ തീവ്രതയിലെവിടെയൊ കമന്റിയത് കടലെടുത്തു.
ഇപ്പോ കമന്റുകയല്ല,കാലുപിടിക്കുകാണെന്ന് കരുതുക,”ദയവുചെയ്ത് ഈ ബ്ലോഗിന്റെ സ്റ്റൈലൊന്ന് മാറ്റുമോ.തല വേദനിക്കുന്നെന്റെ രഞ്ജിത്തേ.പ്ലീസ്..തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-85090713063685684462008-05-15T05:30:00.000-07:002008-05-15T05:30:00.000-07:00smitha adharshനന്ദി, വായിച്ചതിന് അഭിപ്രായമറിയിച്ച...smitha adharsh
നന്ദി, വായിച്ചതിന് അഭിപ്രായമറിയിച്ചതിന്.

Anonymous ഭായീ,
ചുപ് രഹോ
കുട്ടികള്ളുള്ളതാ അപ്രത്തും ഇപ്രത്തുമൊക്കെ
അവരെന്തെങ്കിലും കരുതും...

പ്രണയം വരകള്‍ക്കും, വറ്ണ്ണനകള്ക്കും, എഴുത്തുകള്ക്കമപ്പുറത്തേയ്ക്ക്
വറ്ണ്ണനാതീതമായ മറ്റെന്തൊക്കെയോ ആണ്
അല്ലേ Shooting star - ഷിഹാബ്
നന്ദി, വായിച്ചതിന്,
അഭിപ്രായമറിയിച്ചതിന്.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-12445470278174503802008-05-15T02:06:00.000-07:002008-05-15T02:06:00.000-07:00എനിക്കാ പ്രൊഫൈലില്‍ ഉള്ള വരികളാണ് രജ്ഞിത്തേ ക്ഷ പി...എനിക്കാ പ്രൊഫൈലില്‍ ഉള്ള വരികളാണ് രജ്ഞിത്തേ ക്ഷ പിടിച്ചത്. ഒരു ഗള്ഫ്കാരന് പാടി നടക്കാന്‍ പറ്റിയ വരികള്‍. ഒന്നൊന്നര വരികള്‍ :)

“ഒടുവിലീ മണല്‍ നഗരിയില്‍
പനങ്കാറ്റേറ്റുപാടി
തിരക്കിനാവിലുപ്പ് ചേര്‍ത്ത്
ഋതുക്കളില്‍ നിറം ചേര്‍ത്ത്
ചൂടില്‍ ചുകന്നും
കുളിരില്‍ ചുരുണ്ടും
ഈ പുതുവേഗത്തിനൊപ്പം
കുതിച്ചും കിതച്ചുമെന്റെ
കലത്തിനോട്ടയടയ്ക്കുന്നു
എന്നുമെണ്റ്റെ കഞ്ഞിക്കരി തിരയുന്നു."നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-59127388156521996872008-05-13T22:47:00.000-07:002008-05-13T22:47:00.000-07:00ഹാ,കാച്ചിക്കുറുക്കിയ വരികള്‍..ഇഷ്ടായി മാഷെ.(അക്ഷരങ...ഹാ,കാച്ചിക്കുറുക്കിയ വരികള്‍..ഇഷ്ടായി മാഷെ.

(അക്ഷരങ്ങള്‍ക്ക് വെല്ലാത്ത വലുപ്പം,വായനാ സുഖം കുറക്കുന്നോ ? )..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-27175202226294463622008-05-13T19:09:00.000-07:002008-05-13T19:09:00.000-07:00ഈ പ്രവാസ ജീവിതം എന്തെല്ലാം ആണ് നഷ്ട്പ്പെടുത്തുന്നത...ഈ പ്രവാസ ജീവിതം എന്തെല്ലാം ആണ് നഷ്ട്പ്പെടുത്തുന്നത് അല്ലേ?“ഞാന്‍ നിന്നെയും,
നീയെന്നെയു-
മോര്‍ത്ത് നെടുവീര്‍പ്പിടുന്നു“ നെടുവീര്‍പ്പുകള്‍ മാത്രം മിച്ചം. നല്ല കവിത....ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.com