tag:blogger.com,1999:blog-5655876272590576248.post2072586858756483905..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: ജോലി, കൂലി, വയറ് തുടങ്ങിയവയെക്കുറിച്ച് ഒരുമണല്‍വാസിക്കവിത....Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger47125tag:blogger.com,1999:blog-5655876272590576248.post-76777953452879326242008-12-12T03:48:00.000-08:002008-12-12T03:48:00.000-08:00This comment has been removed by the author.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-45056769903920919592008-12-12T03:45:00.000-08:002008-12-12T03:45:00.000-08:00kavitha valare eshttappettu nallaulkaampulla varik...kavitha valare eshttappettu nallaulkaampulla varikal....വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-56469154004730750702008-12-11T00:57:00.000-08:002008-12-11T00:57:00.000-08:00kazhiyumenkil blog nte layout mattanam... vaayikan...kazhiyumenkil blog nte layout mattanam... vaayikan vallatha budhimuttu... kannu thulachu kayarunna blue.......: അപ്പുക്കിളി :...https://www.blogger.com/profile/01647218485768288428noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-69670299701146841672008-12-11T00:56:00.000-08:002008-12-11T00:56:00.000-08:00കോമ കുറച്ചു പ്രശ്നമുണ്ടാകി... കമന്റ്സ് വായിച്ചപോ ക...കോമ കുറച്ചു പ്രശ്നമുണ്ടാകി... കമന്റ്സ് വായിച്ചപോ കാര്യം പിടികിട്ടി ... പിന്നെ തല്കാലം അടിമയായി കിട്ടുന്നത് വാങ്ങികയെ ഗതിയുള്ളൂ... എണ്ണ തീര്നിട്ട്, ഇവരെ നമുക്കു വീട്ടു പണിക്കു അങ്ങോട്ട് കൊണ്ടുപോകാം... ;)...: അപ്പുക്കിളി :...https://www.blogger.com/profile/01647218485768288428noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-7805805523776443652008-11-24T03:44:00.000-08:002008-11-24T03:44:00.000-08:00'ഇവിടെ ഒരു കോമ..അതിന്റെ സ്ഥാനം തെറ്റാണോ എന്ന് പറയാ...'ഇവിടെ ഒരു കോമ..അതിന്റെ സ്ഥാനം തെറ്റാണോ എന്ന് പറയാനും മാത്രം എനിക്കുമില്ല അറിവ്.എങ്കിലും ആശയം എത്തിക്കുന്നതില്‍ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട് എന്നിരിക്കെ അതു അത്ര വലിയ കാര്യമാക്കണോ?'

തീർച്ചയായും അത്ര വലിയൊരു കാര്യമാക്കേണ്ടതില്ല. കാര്യമാക്കിയത്, ഇത് രൺജിത്തിന്റെ കവിതയായതിനാലാണ്. അതിന്റെ ആഴത്തിലേക്കിറങ്ങിയാൽ വിലപിടിപ്പുള്ള പലതും അതിനകത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്നറിയാവുന്നതിലാണ്. അത് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കണം എന്നുള്ള എന്റെ ആഗ്രഹം കൊണ്ടുമാണ്. ഞാൻ മനസ്സിലാക്കിയ അർത്ഥവും രൺജിത് പറഞ്ഞു തന്ന അർത്ഥവും രണ്ടാണ് [ഒരു പക്ഷെ വായിച്ച മറ്റെല്ല്ലാവർക്കും മനസ്സിലായതും ഞാൻ മനസ്സിലാക്കാതെ പോയതുമാവാം] എന്നെ പോലെ ആരെങ്കിലുമൊക്കെ അത് ശരിയല്ലാതെ മനസ്സിലാക്കാൻ സാധ്യത ഉള്ളതിനാലാണ് അതിനൊരു തിരുത്ത് പറഞ്ഞതും. അലാതെ ‘തിരുത്തുക’ എന്നൊരു ഉദ്യമത്തിനു വേണ്ടി മാത്രം തിരുത്ത് പറഞ്ഞതല്ല കെട്ടോ. ഞാൻ എഴുതുന്നവയിലും ഈ കുത്തും കോമയുമൊക്കെ വേണ്ടിടത്തു തന്നെയാണോ എന്ന് എനിക്കും നിശ്ചയമില്ല. പക്ഷെ അതു ശരിയായ രീതിയിൽ വായനക്കാരിലേക്കെത്തുന്നില്ലെങ്കിൽ അപ്പോഴാവും ഞാനും അതിനെ കുറിച്ചു ചിന്തിക്കുക.Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-61940125996126643112008-11-23T21:11:00.000-08:002008-11-23T21:11:00.000-08:00ചില കവിതകള്‍ ഇങ്ങനെ ഒക്കെയാണ്,സാമാന്യമായ വ്യാകരണ ന...ചില കവിതകള്‍ ഇങ്ങനെ ഒക്കെയാണ്,സാമാന്യമായ വ്യാകരണ നിയമങ്ങളില്‍ ഒതുങ്ങാതെ, അതിന്റെ സ്വന്തമായ ഒരു പാത സ്വയമൊരുക്കി...
വായനക്കാരെ പലപ്പോഴും ഞെട്ടിക്കുന്ന ബിംബ കല്പനകളും നിയമ നിഷേധങ്ങളും ഘടനകളും കവിയുടെ സ്വാതന്ത്ര്യമെന്നു കരുതുക.അതിനെ വെറുതെ വിടുക....
ഇവിടെ ഒരു കോമ..അതിന്റെ സ്ഥാനം തെറ്റാണോ എന്ന് പറയാനും മാത്രം എനിക്കുമില്ല അറിവ്.എങ്കിലും ആശയം എത്തിക്കുന്നതില്‍ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട് എന്നിരിക്കെ അതു അത്ര വലിയ കാര്യമാക്കണോ?
എന്ന് വെച്ച് അസംബന്ധങ്ങള്‍ എഴുതി നിറയ്ക്കാന്‍ കവിയ്ക് കിട്ടുന്ന മാധ്യമവുമല്ല കവിത .. ഇത്തരം ചര്‍ച്ചകള്‍ ഏതായാലും ഭാഷയെ കുറിച്ചു ചിന്തിയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.നന്ദി ....ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-17886420910856856002008-11-23T10:18:00.000-08:002008-11-23T10:18:00.000-08:00പാമരന്...ഈ കവിത പതിരുപോലെയാണെന്ന് എനിക്കും തോന്നി...പാമരന്...ഈ കവിത പതിരുപോലെയാണെന്ന് എനിക്കും തോന്നി...
പറയാനുള്ള വ്യഗ്രതയില്‍ ഉള്ക്കനമില്ലാതായതായിരിക്കണം....
വളരെ നന്ദി, നല്ല നിര്‍ദ്ദേശങ്ങള്‍ക്ക്.....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-41208195659480516362008-11-23T10:14:00.000-08:002008-11-23T10:14:00.000-08:00അത്തരം വികലമായ പ്രയോഗങ്ങളില്‍ അപഹാസ്യരാകുന്നത് 'അത...അത്തരം വികലമായ പ്രയോഗങ്ങളില്‍ അപഹാസ്യരാകുന്നത്
'അതുപയോഗിക്കുന്നവര്‍' തന്നെയല്ലേ...എന്നത്
അത്തരം വികലമായ പ്രയോഗങ്ങളില്‍ അപഹാസ്യരാകുന്നത്
അതു 'പ്രയോഗിക്കുന്നവര്‍' തന്നെയല്ലേ... എന്നു തിരുത്തി വായിക്കുമല്ലോ..
അക്ഷരപ്പിശകാണ്...ചൂണ്ടിക്കാട്ടിയ സുഹൃത്തിന് നന്ദി....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-7781140847560169442008-11-23T08:30:00.000-08:002008-11-23T08:30:00.000-08:00ശൈലിമാറ്റിപ്പിടുത്തം നന്നായി.പക്ഷേ കവിത വളരെ പ്ളെയ...ശൈലിമാറ്റിപ്പിടുത്തം നന്നായി.

പക്ഷേ കവിത വളരെ പ്ളെയിന്‍ ആയിപ്പോയപോലെ. ഒറ്റ വായനയില്‍ കവിഞ്ഞൊന്നും കിട്ടുന്നില്ല. :(
ലളിതമാക്കാന്‍ ആഴം കളയല്ലേ :)

'ചടപടാ'ന്നുള്ള വാക്കുകളും കൂട്ടിയെഴുത്തുകളും ചൊല്ലുകവിതയ്ക്കു മാറ്റുകൂട്ടുമെന്നാണെന്റെ അഭിപ്രായം. അതോണ്ടു അതു വെണ്ടാന്നു വെക്കണോ? മുന്‍പുള്ള കവിതകളില്‍ ലാളിത്യമില്ലെന്നു തോന്നുന്നത് ചൊല്ലികേള്ക്കാത്തതുകൊണ്ടായിരിക്കും എന്നു തോന്നുന്നു.

(sorry, we had an offline discussion:) )പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-70064576180763344492008-11-22T05:59:00.000-08:002008-11-22T05:59:00.000-08:00ഹെന്റേച്ച്യേ, ഇപ്പോള്‍ എനിക്കും കണ്‍ഫ്യൂഷണ്‍ ആയി.....ഹെന്റേച്ച്യേ, ഇപ്പോള്‍ എനിക്കും കണ്‍ഫ്യൂഷണ്‍ ആയി....
ഞാനും ചേച്ചിയുടെ അതേ ഗണത്തില്‍ പെട്ട ആളാ....
അറിയാവുന്നരുണ്ടെങ്കില് പറഞ്ഞു തരട്ടെ അല്ലേ....
വി,റ്റവരും എന്നാകാനാണ് കൂടുതല്‍ സാദ്ധ്യത...
നന്ദി, ശ്രദ്ധയില്‍ പെടുത്തിയതിന്......Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-24548013925601373442008-11-22T05:23:00.000-08:002008-11-22T05:23:00.000-08:00നന്ദി രൺജിത്ത്'വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരു...നന്ദി രൺജിത്ത്

'വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും'
ഈ വരികളിൽ രൺജിത്ത് ഉദ്ദേശിച്ച ‘മുത്തു വാരി വിറ്റ് അവരും’ ഞാൻ മനസ്സിലാക്കിയ ‘മുത്തു വാരി വിറ്റവരും’ തമ്മിലുള്ള അർത്ഥവ്യത്യാസം രൺജിത്ത് പറഞ്ഞു തന്നപ്പോൾ എനിക്കു മനസ്സിലായി. എന്നാലും ഒരു സംശയം അപ്പോഴും.
മുത്തു വാരി വിറ്റ് അവരും എന്നത് ‘മുത്തുവാരി വി,റ്റവരും’/ ‘മുത്തു വാരി വിറ്റ,വരും‘ ഏതാണു കൂടുതൽ ഉചിതം എന്ന്. രൺജിത്ത് പറഞ്ഞതാവാം ശരി. ഞാൻ മലയാളഭാഷാ പണ്ഡിതയൊന്നുമല്ല കെട്ടോ ഇങ്ങിനെ അഭിപ്രായം പറയാൻ. പ്രീഡിഗ്രി വരെ മലയാളം പഠിച്ചതൊഴിച്ചാൽ പിന്നെ വളരേ കുറച്ചു ബുക്കുകൾ വായിച്ചതിനപ്പുറം . ജ്ഞാനമൊന്നുമില്ല. ഭാഷയെ കൂടുതൾ അറിയുന്നതിനുള്ള തട്ടകങ്ങളിൽ ഒന്നായി ബ്ലോഗിനെ കാണുന്നു. അതു കൊണ്ടാണ് സംശയങ്ങൾ ചോദിക്കുന്നത്. please dont feel offendedJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-80921335501351012752008-11-22T01:35:00.000-08:002008-11-22T01:35:00.000-08:00പ്രവാസ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച!....മെട്റോ...പ്രവാസ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച!....
മെട്റോ നഗരങ്ങളുടെ മൂന്നക്ക യന്ത്രവേഗത്തില്‍....
കവിതയും കുതിക്കുന്നുണ്ട്...ചുരുങ്ങിച്ചുരുങ്ങി സ്ഫോടനാത്മകമാകുന്നു വരികള്‍!!!ബിജു രാജ്https://www.blogger.com/profile/04191254806844587668noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-40832227724571280872008-11-22T01:10:00.000-08:002008-11-22T01:10:00.000-08:00‘ഹലാല്‍' ആയി വളര്ത്തിയഒരു സുന്ദരന്‍ പോത്തിനെ,അറുത...‘ഹലാല്‍' ആയി വളര്‍ത്തിയ
ഒരു സുന്ദരന്‍ പോത്തിനെ,
അറുത്തരച്ച് പരത്തിപ്പൊരിച്ച്
ഇരു ഭാഗം ബണ്ണുചേര്‍ത്ത് ബര്‍ഗ്ഗറാക്കിയവരും‘

ഹെന്റമ്മോ, അവിടെ ഹലാലായി വളർത്തിയ കോഴിയൊന്നും കിട്ടൂലെ?

കൊള്ളാം കെട്ടോകുറുക്കൻhttps://www.blogger.com/profile/16704567211791401560noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-8767787824288939542008-11-21T21:29:00.000-08:002008-11-21T21:29:00.000-08:00മുന്നില്‍ കാണുന്ന കൂട്ടിയിടികളുടെ നീണ്ട പട്ടിക...ത...മുന്നില്‍ കാണുന്ന കൂട്ടിയിടികളുടെ നീണ്ട പട്ടിക...
തലനാരിഴക്ക് രക്ഷപ്പെടുന്ന, ആയുസ്സിന്റെ നീക്കിയിരുപ്പ്...
കൂടെപ്പോന്നവരെ വാരിപ്പെറുക്കുന്നത് കണ്ട് പ്രജ്ഞയറ്റ് നിന്നത്,
ഈ നഗരമിങ്ങനെയാണ്..... ജീവിതവും....
രണ്ടും മുന്നും മണിക്കൂര്‍ ഡ്രൈവ് ചെയ്ത് അജ്മാന് മുതല്‍ ജബല്‍ അലി വരെ പോയി
ജോലി ചെയ്യുന്നവരുടെ മരവിപ്പ്.....
നാഷണല്‍ പൈന്റ് റൗണ്ട് എബൗട്ടിനും അല്‍-തൗണ്‍ മാള്‍ റൗണ്ട് എബൗട്ടിനും
ഇടയില്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഇടിച്ചു വീണ് മരിക്കുന്നവരുടെ എണ്ണം
ഔദ്യോഗിക കണക്കുകളുടെ എത്രയോ ഇരട്ടിയാണ്...
എങ്കിലും നമ്മളിങ്ങനെ
പുലര്‍ച്ചെ ഒരുങ്ങിയിറങ്ങുന്നു...
അതിജീവനത്തിന്റെ പന്ത്രണ്ടുവരി ദേശീയ പാതയിലേക്ക്...മൂന്നക്ക വേഗതയില്‍
കഴിയുമെങ്കില്‍ അതിലും കൂടുതല്‍!....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-48723231437739676362008-11-21T20:57:00.000-08:002008-11-21T20:57:00.000-08:00"ഹലാല്‍ (حلال, halal, halaal) എന്നത് അനുവദനീയമായത്..."ഹലാല്‍ (حلال, halal, halaal) എന്നത് അനുവദനീയമായത് എന്ന അര്‍ത്ഥമുള്ള ഒരു അറബി വാക്ക് ആണ്. ഇസ്ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം എന്ന രീതിയിലാണ് സാധാരണ ഈ വാക്ക് ഉപയോഗിക്കുന്നത്, പ്രതേകിച്ചും ഇഗ്ലീഷ് ഭാഷയില്‍. എന്നാല്‍ അറബി ഭാഷയില്‍ ഇസ്ലാമിനു കീഴെ വരുന്ന എല്ലാ അനുവദീയമായ കാര്യത്തിനും ഈ വാക്കുപയോഗിക്കുന്നു. ലോകത്താകമാനം ഏകദേശം 70% മുസ്ലിങ്ങള്‍ ഈ ഹലാല്‍ ആദര്‍ശം പിന്തുടരുന്നു.[1].ഇതിന്റെ വിപരീതം ഹറാം ആണ്."

മുകളില്‍ പറഞ്ഞത് വിക്കിപീഡിയയില്‍ നിന്ന് എടുത്തതാണ്...
ഇവിടുത്തെ അറബി സുഹൃത്തുക്കളോട് ചോദിച്ചപ്പോള്‍ ഹലാല്‍ എന്നതിന് അവര്‍ കല്‍പ്പിക്കുന്നത്
അനുവദനീയമായത് എന്നത് തന്നെയാണ്..പ്രദേശം, കുലം, ദേശം, ഇവയൊക്കെ മാറുമ്പോള്‍ ചില വാക്കുകള്‍ക്ക്
അര്‍ത്ഥതലത്തില്‍ നേരിയ പ്രാദേശിക വ്യതിയാനങ്ങളുണ്ടാകുന്നു....
സുരേഷ് കുമാര്‍ പുഞ്ചയില്‍ പറഞ്ഞതു പോലെ
അതൊരു സംസ്ക്കാരത്തിന്റെ ഭാഗമാണ്, അതിന്റെ അര്‍ത്ഥവ്യാഖ്യാനം നടത്താനുള്ള പാണ്ഢിത്യം എനിക്കില്ല..
പിന്നെ പാര്ത്ഥന് പറഞ്ഞപോലെ, ഇവിടുത്തെ പരസ്യമുതലാളിമാര്, അത്തരം വാക്കുകള്‍
ഉപയോഗിച്ച് വ്യാപകമായി ഒരു സംസ്ക്കാരത്തെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് എന്നത് സത്യമാണ്...
'ഹലാല്‍' ആയ പ്രോഡക്ടുകളുടെ ഒരു നീണ്ട നിര സൂപ്പര്‍മാര്‍ക്കറ്റില്‍ കാണാന്‍ കഴിയും...
അത് സൂചിപ്പിക്കാന്‍ ആണ് അങ്ങനെയെഴുതിയത്...
പക്ഷേ, സമീര്‍ സൂചിപ്പിച്ചപോലെ അത്തരം വികലമായ പ്രയോഗങ്ങളില്‍ അപഹാസ്യരാകുന്നത്
അതുപയോഗിക്കുന്നവര്‍ തന്നെയല്ലേ...
നന്ദി സുമനുസ്സുകള്‍ക്ക്....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-72174521432803552192008-11-21T20:43:00.000-08:002008-11-21T20:43:00.000-08:00ലക്ഷ്മിചേച്ചീ, നന്ദി വായിച്ചഭിപ്രായമറിയിച്ചതിന്,പി...ലക്ഷ്മിചേച്ചീ, നന്ദി വായിച്ചഭിപ്രായമറിയിച്ചതിന്,
പിന്നെ വിലയേറിയ നിര്‍ദ്ദേശത്തിനും.....

"വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും
നടത്തിയ പോക്കുവരവിനിക്കരെ,"

വിറ്റവരും എന്ന് കോമയിടാതെ എഴുതിയാലും ശരി തന്നെ,
പക്ഷേ ഞാനുദ്ദ്യേശിച്ചത് :
"വിറ്റ് ഞാനും"
"വിറ്റ് അവരും" എന്നതാണ്, പ്രയോഗവല്‍ക്കരണത്തിന്റെ കാവ്യഭാഷയില്‍ വിറ്റ് അവരും
എന്നുള്ളത് വിറ്റ,വരും എന്നാക്കി എഴുതിയതാണ്....
വിറ്റവരും എന്നെഴുതുന്നതിനേക്കാളും ഇവിടെ യോജിക്കുന്നത് വിറ്റ് അവരും എന്നു തന്നെയല്ലേ...
അതല്ല മറിച്ചാണെങ്കില്‍ അഭിപ്രായമറിയിക്കണം തിരുത്താം...
സ്നേഹപൂറ്വ്വം,
രണ്‍ജിത്ത് ചെമ്മാട്Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-55940384475705259662008-11-21T14:59:00.000-08:002008-11-21T14:59:00.000-08:00നന്നായിരിക്കുന്നു രൺജിത്. പക്ഷെ കൂട്ടിയിടികൾ ഇനി വ...നന്നായിരിക്കുന്നു രൺജിത്. പക്ഷെ കൂട്ടിയിടികൾ ഇനി വേണ്ട കെട്ടോ

‘വിറച്ചു മുങ്ങി, മുത്തുവാരിവിറ്റ,വരും
മണ,മലഞ്ചരക്ക് വിറ്റ് ഞാനും‘

‘മുത്തു വാരി വിറ്റവരും‘ എന്നല്ലേ? ‘വിറ്റ,വരും ‘ എന്നുണ്ടോ? [ഇടക്കൊരു കോമ] അതോ എന്റെ വായനയുടെ കുഴപ്പമാണോ?

സോറി, ഞാനും ഒരു തിരുത്തും കൊണ്ടാണല്ലോ വന്നത്!!Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-55709935922963513642008-11-20T08:16:00.000-08:002008-11-20T08:16:00.000-08:00വേഗമേറുന്തോറും കവിത ചെറുതാവുന്നു,നന്നാവുന്നു.ഞെട്ട...വേഗമേറുന്തോറും കവിത ചെറുതാവുന്നു,നന്നാവുന്നു.
ഞെട്ടിക്കുന്ന സത്യങ്ങളുടെ കവിത.നന്നായിരിക്കുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-48011221771001554982008-11-19T18:54:00.000-08:002008-11-19T18:54:00.000-08:00ചട്ടിയിലുരിയരിപുഴുങ്ങി വിഴുങ്ങാന്‍ വല്ലാത്ത ആശഈ മ...ചട്ടിയിലുരിയരി
പുഴുങ്ങി വിഴുങ്ങാന്‍ വല്ലാത്ത ആശ
ഈ മൂന്നക്ക യന്ത്ര വേഗതയില്‍
തന്നേ വേണം യാത്ര അല്ലേ ?
കവിതയുടെ ചേലിനു പറഞ്ഞതാണകില്
കുഴപ്പമില്ല . അല്ലങ്കില്‍ അതൊന്ന് കുറയ്ക്ക്..
മണല്വാസി നല്ല പ്രയോഗം!

വളര്‍ത്തിയ സുന്ദരന്‍ പോത്തിനെ,
ഹലാല്‍ ആയി അറുത്തരച്ച്
പരത്തിപ്പൊരിച്ച് ....
ഇപ്പോ ശരിയല്ലേ ?
ഒരു ബര്‍ഗര്‍ എടുക്കട്ടെ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-513233656334766332008-11-19T10:23:00.000-08:002008-11-19T10:23:00.000-08:00ഒരു പോളിത്തീന്‍ കവറിലെന്നെ പെറുക്കിക്കൂട്ടാവുന്ന,....ഒരു പോളിത്തീന്‍ കവറിലെന്നെ
പെറുക്കിക്കൂട്ടാവുന്ന,.....
അയ്യോ ഈ വേഗത വേണ്ടാാാാാ...

പിന്നെ കൂലി, വെറുതേ നോക്കിനിക്കുന്നോര് എന്തോ വാങ്ങിച്ചോണ്ടു പൊയ്ക്കോട്ടേ. നമുക്ക് അഷ്ടിക്കു മുട്ടാതെ കഴിയണം. അതിനുള്ള കൂലി മതി. പോരേ?

പിന്നെയാ ചട്ടിയില്‍ പുഴുങ്ങുന്ന ഉരിയരിച്ചോറിന്റെ നാലയലത്തു വരുമോ ആ ബര്‍ഗര്‍?ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-37061600955438630142008-11-19T08:08:00.000-08:002008-11-19T08:08:00.000-08:00Vaakkukalil oru postmortam nadathathe kavithayude ...Vaakkukalil oru postmortam nadathathe kavithayude saundharyathe patty paranjalum Suhruthukkale...!!! Halal ennathu oru samskarathinte bhagamanu. Athine Bahumanikkuka.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-31651363089204777682008-11-19T06:27:00.000-08:002008-11-19T06:27:00.000-08:00മൂന്നക്ക വേഗതയില്‍ തന്നെ കവിതയും.“ഹലാലായി വളര്ത്ത...മൂന്നക്ക വേഗതയില്‍ തന്നെ കവിതയും.

“ഹലാലായി വളര്‍ത്തുക “ പ്രയോഗം ശരിയല്ല എന്നു തോന്നുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-49782263783334515492008-11-19T05:33:00.000-08:002008-11-19T05:33:00.000-08:00ഹലാലായ ഒരു കമണ്ട് ഇവിടെ ഇടുന്നതു കൊണ്ടു വല്ല വിരോധ...ഹലാലായ ഒരു കമണ്ട് ഇവിടെ ഇടുന്നതു കൊണ്ടു വല്ല വിരോധവും ഉണ്ടോ? (ഇന്നച്ചന് സ്റ്റൈല്‍)
നന്നായിരിക്കുന്നു. സ്പീഡ് അല്‍പ്പം കുറച്ചൂടേ?കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-71754953857454087412008-11-19T05:07:00.000-08:002008-11-19T05:07:00.000-08:00Pravasajeevithathinte pollalum pidachilum.nannayi....Pravasajeevithathinte pollalum pidachilum.nannayi.P R Reghunathhttps://www.blogger.com/profile/07439157068207094890noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-23698611945925745442008-11-19T05:03:00.000-08:002008-11-19T05:03:00.000-08:00കവിത ഇഷ്ടമായി ആശംസകള്‍ .കവിത ഇഷ്ടമായി ആശംസകള്‍ .ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.com