tag:blogger.com,1999:blog-5655876272590576248.post649767038980721746..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: ജനല്പ്പാടങ്ങള് (കവിത)Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger36125tag:blogger.com,1999:blog-5655876272590576248.post-55265706651176499352010-08-02T20:36:47.825-07:002010-08-02T20:36:47.825-07:00:-)) Good!!!:-)) Good!!!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-18628254584314601272010-07-09T02:09:09.558-07:002010-07-09T02:09:09.558-07:00പ്രവാസത്തിന്റെ പാടങ്ങളിൽ കാണുന്ന, കാണാതെ പോകുന്ന ക...പ്രവാസത്തിന്റെ പാടങ്ങളിൽ കാണുന്ന, കാണാതെ പോകുന്ന കാഴ്ചകൾ ഈ പാടത്ത് നന്നായ് വിളയിച്ചിരിക്കുന്നു..വ്യത്യസ്തമായ രചനാ ശൈലിയും..രഞ്ജിത്തിനു എല്ലാ ഭാവുകങ്ങളുംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-52983859436148440952010-06-26T08:59:08.315-07:002010-06-26T08:59:08.315-07:00നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ...നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.comAnonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-30894406793519678802010-05-21T03:26:30.900-07:002010-05-21T03:26:30.900-07:00ഈ മരുഭുമിയിൽ
ജനൽ പാടങ്ങളും ഇല്ലായിരുന്നെങ്കിൽ
കുറ...ഈ മരുഭുമിയിൽ
ജനൽ പാടങ്ങളും ഇല്ലായിരുന്നെങ്കിൽ

കുറെ നാളായ് നെറ്റിലും ബ്ലോഗിലും. നന്നായിട്ടുണ്ട്.വരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-26346008145024621222010-05-15T05:13:17.215-07:002010-05-15T05:13:17.215-07:00ഞാനും ഇവിടെയെത്തി.. കവിതയെ പരിചയപ്പെട്ടു .. വളരെ ന...ഞാനും ഇവിടെയെത്തി.. കവിതയെ പരിചയപ്പെട്ടു .. വളരെ നന്നായി എഴുതിയിരിക്കുന്നു.. ആശംസകൾAnonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-51790848716716373072010-05-15T01:13:55.368-07:002010-05-15T01:13:55.368-07:00ho..
ishtaayiho..
ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-33413485872337797362010-05-14T01:04:06.232-07:002010-05-14T01:04:06.232-07:00ഈ കൃഷിയിലും കവിതയ്ക്ക് നൂറുമേനിഈ കൃഷിയിലും കവിതയ്ക്ക് നൂറുമേനിKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-43510671488350165602010-05-08T14:26:19.346-07:002010-05-08T14:26:19.346-07:00താങ്കള്‍ ഒരു ബിംബ രാജാവ് തന്നെ . പുതിയകാല കവിതകളില...താങ്കള്‍ ഒരു ബിംബ രാജാവ് തന്നെ . പുതിയകാല കവിതകളില്‍ എനിയ്ക്കേറ്റവും ഇഷ്ടമുള്ള ഒരു ശൈലി..കവിതയുടെ ആശങ്ങളിലുപരി ഞാന്‍ നോക്കുന്നത് അതിന്റെ സാങ്കേതികതയാണ് .ഇതും എനിയ്ക്കിഷ്ടമായി...ആശംസകള്‍..Anonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-77958209334340779552010-05-05T10:32:49.831-07:002010-05-05T10:32:49.831-07:00ഈ കവിതയുടെ പ്രചോദനം എത്ര അസ്വസ്ഥവും ഉത്ഭവം എത്ര മന...ഈ കവിതയുടെ പ്രചോദനം എത്ര അസ്വസ്ഥവും ഉത്ഭവം എത്ര മനോഹരവുമാണ്.Basil Josephhttps://www.blogger.com/profile/09270509492122961302noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-17002953401395135842010-05-02T12:25:40.726-07:002010-05-02T12:25:40.726-07:00നല്ല വരികള്‍..
വരികള്‍ക്കിടയില്‍ കവിതയുറ്റുന്നു..
...നല്ല വരികള്‍..
വരികള്‍ക്കിടയില്‍ കവിതയുറ്റുന്നു..

വാക്കുകള്‍
വക്കുപൊട്ടാതെ..

ഭാവുകങ്ങള്‍..mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-56912938705233727422010-04-23T06:21:31.857-07:002010-04-23T06:21:31.857-07:00പ്രവാസത്തിന്റെ തിരിശേഷിപ്പുകള്പ്രവാസത്തിന്റെ തിരിശേഷിപ്പുകള്മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-4298136394471899862010-04-13T01:26:12.968-07:002010-04-13T01:26:12.968-07:00ആശംസകള്‍!ആശംസകള്‍!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-41523682223320150712010-04-12T06:31:04.330-07:002010-04-12T06:31:04.330-07:00കൊള്ളാം ...കൊള്ളാം ...നിയ ജിഷാദ്https://www.blogger.com/profile/02015643735027470825noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-39886274732211571432010-04-07T21:15:16.653-07:002010-04-07T21:15:16.653-07:00ജനലരികില്‍ വിളയുമീ കവിതപ്പാടം മനോഹരം..ജനലരികില്‍ വിളയുമീ കവിതപ്പാടം മനോഹരം..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-60479149312323212052010-04-07T01:23:01.241-07:002010-04-07T01:23:01.241-07:00കവിത നന്നായി
അവിടെ കൂട്ടാത്തില്‍ വായിച്ചതാണിത്.
ഇ...കവിത നന്നായി
അവിടെ കൂട്ടാത്തില്‍ വായിച്ചതാണിത്.
ഇവിടെ പുതിയ എഴുത്ത് തേടി വന്നതാ.

വീണ്ടും വരാം
സ്നേഹം ........എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-67965271201188432032010-04-04T00:12:12.487-07:002010-04-04T00:12:12.487-07:00വിഷ്ണുമാഷിന്റെ ഒരു കൈയ്യൊപ്പ് വളരെ സന്തോഷം തരുന്നു...വിഷ്ണുമാഷിന്റെ ഒരു കൈയ്യൊപ്പ് വളരെ സന്തോഷം തരുന്നു...
രാജൂ മാഷേ, സുരേഷ് സാര്‍,
വിശദമായി വിലയിരുത്തിയതിന് നന്ദി വാക്കുകളിലൊതുക്കുന്നില്ല....
തുടര്‍ന്നും ഈ വഴി, പ്രതീക്ഷിക്കുന്നു...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-51716243473391762772010-04-04T00:09:17.956-07:002010-04-04T00:09:17.956-07:00നന്ദി, വായിച്ചഭിപ്രായമറിയിച്ച എല്ലാവര്ക്കും...നന്ദി, വായിച്ചഭിപ്രായമറിയിച്ച എല്ലാവര്ക്കും...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-36390638640155137302010-04-03T05:39:17.235-07:002010-04-03T05:39:17.235-07:00ജനലുകളോരോ വയലുകളാണ്
ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ...ജനലുകളോരോ വയലുകളാണ്
ഒറ്റക്കള്ളി വയലിനപ്പുറം ഒരു കണ്ടം വയല്‍
മുക്കള്ളിക്കപ്പുറം മുഴുവയല്‍
വെന്റിലേറ്ററിനപ്പുറത്തൊരു തോടൊഴുകുന്നു...മനോഹരം....Neena Sabarishhttps://www.blogger.com/profile/09498784595028528370noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-34797326955845649232010-04-01T00:20:58.559-07:002010-04-01T00:20:58.559-07:00ഞാന്‍ അതിവിടെ അവസാനിപ്പിച്ചു,
നമ്മുടെതായ ലോകം
ജനല...ഞാന്‍ അതിവിടെ അവസാനിപ്പിച്ചു,
നമ്മുടെതായ ലോകം
ജനലിലൂടെ നോക്കിനില്ക്കാന് വേണ്ടി.
(പാബ്ലോ നെരുദ)
നീ വെറുതെ കളഞ്ഞതാണ്
നിന്റെ സ്വന്തമായിരുന്നത്.
(നെരുദ)
ഞാന്‍ എന്തായിരുന്നു എന്നതിലേക്കും
എന്താണ് എന്നതിലേക്കും
മടങ്ങി വരാനല്ല ഞാന്‍ തിരിച്ചുപോകുന്നത്.
ഇതിലതികം സ്വയം വഞ്ചിക്കാന്‍
ഞാനിഷ്ടപ്പെടുന്നില്ല.
പിന്നോട്ട് അലയുന്നത് അപകടമാണ്.
പെട്ടന്നതാ ഭൂതകാലം തടവറയായി
മാറിയിരിക്കുന്നു.
(നെരുദ)
ജനല്പാടങ്ങള് വായിച്ചപ്പോള്‍
പെട്ടന്ന് ഈ വരികള്‍ ഓര്‍മ്മ വന്നു.
സച്ചിദാനന്ദന്റെ കവിതകളിലും
അയ്യപ്പ പണിക്കരുടെ കവിതകളിലുമാണ്
നമ്മള് അപരിചിത ദേ ശങ്ങലെയും മനുഷ്യരെയും കണ്ടത്.
ആ ഒരു അന്തരീക്ഷം ഇവിടെയുണ്ട്.
കണ്ണീരിലൂടെയും നിലവിളികളിലുടെയും
മനുഷ്യന്റെ ഉള്ളിലേക്കും കാലങ്ങളിലെക്കും പോകുന്നു.
പക്ഷെ, ഏകാഗ്രത നഷ്ടമായി. ഒരുപാട് പേരുടെ ജീവിതങ്ങള്‍
കവിതയിലേക്ക് വന്നപ്പോള്‍ ഫീല്‍ കുറഞ്ഞു.
ഗ്രില്ല്, സ്ലയ്ടെര്, ഗന്ധകപ്പാടം, തുടങ്ങി ചില ആവര്‍ത്തനം.
പത്തിടങ്ങഴി വെള്ളമൊഴിച്ച് ഒരിടങ്ങഴിയായി കുറുക്കിയെടുക്കുന്ന
ആയുര്‍വേദ തന്ത്രം കവികള്‍ക്കും പാലിക്കാം.
അരിസ്ടോട്ടില് പറഞ്ഞ പോലെ കല ഒരു ചികിത്സയല്ലേ.
ബാക്കി പോസ്റ്റുകള്‍ പിന്നാല് വായിക്കും.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-42576752040831515042010-03-31T00:24:50.165-07:002010-03-31T00:24:50.165-07:00ചെമ്മാടിന്റെ കവിത
വല്ലാതെ മാറിയിരിക്കുന്നു
കവിത ...ചെമ്മാടിന്റെ കവിത
വല്ലാതെ മാറിയിരിക്കുന്നു
കവിത വായിക്കുമ്പോള്‍
ഒരു കവിയുടെ വളര്‍ച്ച
ആഹ്ലാദം തരുന്നു ..t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-16474267891583625712010-03-30T23:14:45.261-07:002010-03-30T23:14:45.261-07:00വെള്ളം തേവിയ രാത്രികള്‍ക്കിപ്പുറം
വിളഞ്ഞവയലിലെ തേ...വെള്ളം തേവിയ രാത്രികള്‍ക്കിപ്പുറം
വിളഞ്ഞവയലിലെ തേക്ക് നിന്നതും
വരമ്പ് പൊട്ടിയൊരാണിച്ചാലായ്
കൂട്ടുകൃഷിയുടെ സുഖം തേടി നീ.

വരികള്‍ വായിക്കുന്നതിനേക്കാള്‍ ആഴവും പരപ്പും വരികള്‍ക്കിടയില്‍ വിദഗ്ദമായി ഒളിപ്പിച്ചിരിക്കുന്നു .... സബാഷ് ..

ഞാന്‍ വരികള്‍ക്കിടയിലൂടെ ഒന്നു കൂടി വായിക്കട്ടെ ..

അഭിനന്ദനങ്ങള്‍ രഞ്ജിത്ത്സുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-88005677597156637482010-03-30T22:45:31.292-07:002010-03-30T22:45:31.292-07:00ജനല്പ്പാടത്തെ ജൈവവൈവിദ്ധ്യങ്ങള്‍!!!ജനല്പ്പാടത്തെ ജൈവവൈവിദ്ധ്യങ്ങള്‍!!!ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-51446265385921945002010-03-30T21:08:17.792-07:002010-03-30T21:08:17.792-07:00ഡേയ്, തകര്‍ക്കുവാണല്ലോ!ഡേയ്, തകര്‍ക്കുവാണല്ലോ!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-67826633996188057272010-03-30T19:47:14.390-07:002010-03-30T19:47:14.390-07:00ജനല്‍ വരമ്പില്‍ കവികര്‍ഷകന്‍ ഉഴുതു, ഞാറ്റടിച്ചു, ...ജനല്‍ വരമ്പില്‍ കവികര്‍ഷകന്‍ ഉഴുതു, ഞാറ്റടിച്ചു, വിതച്ചു കൊയ്ത ദൃശ്യവിളവു ഇങ്ങ് ദൂരെ എനിക്ക് ഒരു നേരത്തെ ആസ്വാദനഭോജനമായി.

വളരെ സ്വാദിഷ്ടം. വിശപ്പ് മാറി. ഒരേമ്പക്കവും വിട്ടു.Wash'Allan JK | വഷളന്‍ ജേക്കെhttps://www.blogger.com/profile/15008467190657743470noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-34504056376310954312010-03-30T03:21:06.475-07:002010-03-30T03:21:06.475-07:00പലതരം കൃഷികളും,കര്‍ഷകരും..
മുന്വാതിലൊഴിവാക്കിയീ
...പലതരം കൃഷികളും,കര്‍ഷകരും..
മുന്വാതിലൊഴിവാക്കിയീ
ജനാല കര്‍ഷകര്‍...Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.com