tag:blogger.com,1999:blog-5655876272590576248.post8512951697712530313..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: സുന്ദരിമുത്തശ്ശിമാര്‍ (കവിത)Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger29125tag:blogger.com,1999:blog-5655876272590576248.post-34476346091309014282008-10-19T08:13:00.000-07:002008-10-19T08:13:00.000-07:00സുന്ദരിയാർന്നു ഞാൻ എന്നൊരു മുത്തശ്ശിസുന്ദരിയാണു ഞാ...സുന്ദരിയാർന്നു ഞാൻ എന്നൊരു മുത്തശ്ശി
സുന്ദരിയാണു ഞാൻ വേറൊരു മുത്തശ്ശി

സുന്ദരിയായിരുന്ന മുത്തശ്ശിയിൽ നിന്നും സുന്ദരിയാകുന്ന മുത്തശ്ശിയിലേക്കുള്ള ദൂരത്തിൽ, ഉവ്വ്, പേരക്കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടുന്നത് പഴമയുടെ, നന്മയുടെ ഏതോ മടിത്തീരഭൂമികൾ തന്നെയാണ്

വളരേ നന്നായിരിക്കുന്നു, രഞിത്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-44039280996742473212008-09-23T08:15:00.000-07:002008-09-23T08:15:00.000-07:00നന്നായിട്ടുണ്ട്, രണ്‍ജിത്.ആശംസകള്‍.നന്നായിട്ടുണ്ട്, രണ്‍ജിത്.
ആശംസകള്‍.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-75793532669700424272008-09-22T10:53:00.000-07:002008-09-22T10:53:00.000-07:00വായിക്കാന്‍ വൈകി എങ്കിലും വായിച്ചപ്പോ മനസ്സില്‍ തട്ട...വായിക്കാന്‍ വൈകി എങ്കിലും വായിച്ചപ്പോ മനസ്സില്‍ തട്ടിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-33021406810375519542008-09-07T23:24:00.000-07:002008-09-07T23:24:00.000-07:00നന്നായി... ഫ്ലാറ്റ് മുത്തശ്ശിഒരു ഓഫ്:പിന്നെ ഈ ബ്ലോ...നന്നായി... ഫ്ലാറ്റ് മുത്തശ്ശി
ഒരു ഓഫ്:പിന്നെ ഈ ബ്ലോഗ് പേജിന്റെ കളര്‍ അല്‍പ്പം കുറച്ചു കൂടെ.. ഭയങ്കര കളര്‍.Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-61198428338537706612008-08-27T01:24:00.000-07:002008-08-27T01:24:00.000-07:00Good Work...Best Wishes...!!!Good Work...Best Wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-25441245662468690962008-08-25T22:42:00.000-07:002008-08-25T22:42:00.000-07:00മുറ്റത്തടുപ്പില് പുഴുങ്ങുന്ന നെല്ലിനായ്ചപ്പില കത്...മുറ്റത്തടുപ്പില് പുഴുങ്ങുന്ന നെല്ലിനായ്
ചപ്പില കത്തിച്ച കാലം!
തട്ടിന്‍പുറപ്പാതിയിലനാദിയായ്
വന്‍ചിതല്‍ മേയുന്ന കാലം!
അന്ന് സുന്ദരി മുത്തശ്ശിമാര്‍ ജീവിച്ചിരുന്നു.ഇന്നും.!വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-14147275283786785642008-08-25T00:23:00.000-07:002008-08-25T00:23:00.000-07:00ഇതുമാലിന്യ കാലമവന്റെയവശിഷ്ട-മെന്‍ ചുമരിലൂടൊഴുകുന്ന...ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.....

പതിവു തെറ്റിച്ചില്ല ചെമ്മാടെ.. മനസ്സില്‍ തറപ്പിച്ചു..Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-22942146490881592222008-08-21T11:50:00.000-07:002008-08-21T11:50:00.000-07:00ആ പഴയ മുത്തശ്ശിയെ ഓര്‍ത്ത് കരഞ്ഞു രണ്ജിത്തേ. എന്റ...ആ പഴയ മുത്തശ്ശിയെ ഓര്‍ത്ത് കരഞ്ഞു രണ്ജിത്തേ. എന്റെ മുത്തശ്ശിയും ഇങ്ങനെ....
അവസാന കാലത്ത്, ഒരിലപ്പൊതിയില്‍ കിട്ടുന്ന നാരങ്ങാ അച്ചാര്‍ കൂട്ടി കഞ്ഞികുടിക്കുന്ന അമ്മൂമ്മയുടെ ചിത്രം ഒരിക്കലും മറക്കില്ല. ആ ഇലയില്‍ അച്ചാറെല്ലാം തീര്‍ന്നു പോയിരുന്നു.എന്നിട്ടും അതു തൊട്ടു നക്കി...
ദൈവമേ..

ഓ.ടൊ. രണ്ജിത്തേ, ആ നല്ല കവികളുടെ കൂട്ടത്തില്‍ എന്റെ പേരും കൂടി എഴുതിവച്ച് , രണ്‍ജിത്തിനും അവര്‍ക്കും കൂടി നാണക്കേടുണ്ടാക്കുന്നതെന്തിനേ? രണ്‍ജിത്ത് ചെമ്മാടിന്റെയും, തണലിന്റേയും പാമരന്റേയുമൊക്കെ ഏഴയലത്തു പോലും നില്‍ക്കാനുള്ള യോഗ്യതയില്ലാത്ത എന്നെ അവിടെ പിടിച്ചിരുത്തരുത് ചെമ്മാടേ. സത്യം പറഞ്ഞാല്‍ ഞാനതിശയിച്ചുപോയി, അതുകണ്ടപ്പോള്‍.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-30469445503242897752008-08-21T10:41:00.000-07:002008-08-21T10:41:00.000-07:00sunddari muthashimar....nannaittund.ningalude ella...sunddari muthashimar....nannaittund.ningalude ella postum kadukattiya mone.nannaittundu.nanmakal nerunnu.comments malayalathil type cheyyan ariyilla padikkanam.athukonda manglishil type cheyunnathu.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-78477458583067954472008-08-21T04:35:00.000-07:002008-08-21T04:35:00.000-07:00മണല്ക്കിനാവിലെത്തി, വായിച്ച്, വിലപ്പെട്ട അഭിപ്രായ...മണല്ക്കിനാവിലെത്തി, വായിച്ച്, വിലപ്പെട്ട അഭിപ്രായങ്ങള്‍
അറിയിച്ച എല്ലാവര്ക്കും നന്ദി....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-47343206358251031642008-08-21T04:34:00.000-07:002008-08-21T04:34:00.000-07:00പ്രിയ സൗഹൃദങ്ങള്‍ക്ക്,യാദൃശ്ചികമായുണ്ടായ തസ്തിക മാ...പ്രിയ സൗഹൃദങ്ങള്‍ക്ക്,
യാദൃശ്ചികമായുണ്ടായ തസ്തിക മാറ്റത്തില്‍
കൂടുതല്‍ സമയം ഓഫീസില്‍ ചിലവഴിക്കാന്‍
കഴിയാതെ പോകുന്നു.
ഇപ്പോള്‍ പോര്‍ട്ട് ഡ്യൂട്ടിയിലായതിനാല്‍
നെറ്റില്‍ ചിലവഴിക്കാനോ, തന്മൂലം
"ബൂലോഗ" കാര്യങ്ങളറിയാനോ കഴിയുന്നില്ല.
പല പ്രധാന രചനകളും വായിക്കാന്‍ കഴിയാതെ പോകുന്നു.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-21914789176174290262008-08-18T04:15:00.000-07:002008-08-18T04:15:00.000-07:00കൊള്ളാം... നന്നായിരിക്കുന്നു...ആശംസകള്‍......കൊള്ളാം... നന്നായിരിക്കുന്നു...

ആശംസകള്‍......ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-75139060626598965332008-08-18T03:51:00.000-07:002008-08-18T03:51:00.000-07:00ഈ മുത്തശ്ശി കവിത ഇഷ്ടപ്പെട്ടു.കഥകളുടെ കരിമ്പന കൊട്...ഈ മുത്തശ്ശി കവിത ഇഷ്ടപ്പെട്ടു.കഥകളുടെ കരിമ്പന കൊട്ടരങ്ങളില്ലാത്ത കുട്ടികളെയോര്‍ത്ത് വിഷമം തൊന്നുന്നുMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-38397687242425426182008-08-17T22:39:00.000-07:002008-08-17T22:39:00.000-07:00മകാനേ.....തിരക്കിലായിപ്പോയീ..ക്ഷമിക്കുക!നിന്റെ കവി...മകാനേ.....
തിരക്കിലായിപ്പോയീ..ക്ഷമിക്കുക!
നിന്റെ കവിതയ്ക്ക് ആദ്യകമന്റ് ഞാന്‍ എഴുതിയതാണ്..പക്ഷേ സാങ്കേതികമായ തകരാറുകള്‍
സമ്മതിച്ചില്ലാ.ഇനീപ്പോ എന്തു പറയാനാ ഞാന്‍?
ഗദ്ഗദചുണ്ണാമ്പു വെറ്റിലയില്‍ തേച്ച് ഇറയത്ത് പേന്‍ വേട്ടയാടി തുടരട്ടേ ഗദകാലസ്മരണകള്‍..!

(പാമര്‍ജീ...:))തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-58793082198206321172008-08-17T07:21:00.000-07:002008-08-17T07:21:00.000-07:00ഫാഷനബിള്‍ ആയ മുത്തശ്ശിക്ക് മനസ്സില്‍ സ്നേഹം കാണില്...ഫാഷനബിള്‍ ആയ മുത്തശ്ശിക്ക് മനസ്സില്‍ സ്നേഹം കാണില്ലെന്നത് യോജിക്കാനാവാത്തകാര്യം....നമ്മുടെ മുത്തശ്ശി അവരുടെ മുത്തശിമാരേക്കാള് പരിഷ്കാരിയായിരുന്നില്ലേ?
ലിപ്സ്റ്റിക്കും, ചുരിദാറും ഇട്ട് നല്ല സ്നേഹമുള്ള മനസ്സും,കുലീനമായ പെരുമാറ്റവും ഉള്ള മുത്തശ്ശിമാരെ എനിക്കറിയാം..മുണ്ടും നേര്യതുമുടുത്തവരില് 100%അസൂയയ്ഉം,കുശുംബും ഇല്ലാത്തവരെന്ന് പറയാമോ?ഒരു 5% എങ്കിലും കാണില്ലേ അപവാദമായിട്ട്?മുത്തശ്ശിയെന്നാല്‍ പേരക്കുട്ടിയേക്കാള്‍ ഉലകം കണ്ടവള്‍,അവര്‍ക്ക് ലോകത്തിന്റെ നന്മ തിന്മകള് ചൂണ്ടിക്കാട്ടെണ്ടവള്,അച്ഛനമ്മ്മാരേക്കാള് സ്നേഹിക്കുന്നവള്‍.അത്ര പോരേ?അല്ലാതെ മുത്തശ്ശിയെന്നാല്‍ മുറുക്കാന്‍ ചുണ്ടും,മുണ്ടും നേരിയതും എന്ന വാശി വേണോ?ഞാന്‍ പഴഞ്ചന്‍ മുത്തശ്ശിമാര്ക്കെതിരേ എന്ന് തെറ്റിദ്ധരിക്കല്ലേ...അച്ഛനുമമ്മക്കും പകരം മുത്തശ്ശിയാല്‍ വളര്‍ത്തപ്പെട്ടവളാണ് ഞാന്‍..ആ കാതിലെ അലുക്കത്തിനേയും,ചൊലിത്തന്ന കഥകളേയും,കൈകളിലെ ചൂടിനേയും,മടിയിലെ സുരക്ഷിതത്വത്തേയും,വളര്‍ന്ന നാടിനേയും വല്ലാതെ സ്നേഹിക്കുന്നവള്‍.പക്ഷേ പഴയതെല്ലാം നല്ലത്,പഴയവരെല്ലാം നല്ലത്...ഇപ്പോഴുള്ളതും,ഇപ്പോഴുള്ളവരും എല്ലാം എന്തിന് എന്ന മട്ടിലുള്ള ചിന്തകളെ എന്തോ എല്ലായ്പ്പോഴും അംഗീകരിക്കാനൊരു മടി..ഞാന്‍ ഈ കാലഘട്ടതിന്റെ സന്തതിയായതിനാലാവാം.
ഒന്നേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ..എന്നും,ഏതിലുമുണ്ട് നല്ലതും ചീത്തയും..
പക്ഷേ കവിത്യ എനിക്കിഷ്ടമായി ട്ടോ..:)
ഓ.ടോ..മുത്തശ്ശന്റേം,മുത്തശ്ശീടേം ഓണം അവരാഘോഷിച്ചില്ലേ,അച്ഛന്റേം അമ്മയുടേയും അവരും..നമ്മുടെ നമുക്കാഘോഷിക്കാം ന്നേ..മക്കളുടേതവരാഘോഷിക്കട്ടെ...അല്ലേ?ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-67333473556332508122008-08-17T06:18:00.000-07:002008-08-17T06:18:00.000-07:00“ഇതുമാലിന്യ കാലമവന്റെയവശിഷ്ട-മെന്‍ ചുമരിലൂടൊഴുകുന്...“ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം”
അഭിനന്ദിക്കാന്‍ വാക്കുകളില്ല ,രഞ്ജിത്ത്ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-57265603654070436842008-08-17T02:58:00.000-07:002008-08-17T02:58:00.000-07:00ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനത്തിലേയ്ക്ക് കവിതകൊ...ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനത്തിലേയ്ക്ക് കവിതകൊണ്ടൊരിടവഴി.ഒരുപാടു സ്മരണകളെ തട്ടിയുണര്‍ത്തുന്ന വരികള്‍.... കൊള്ളാം

ഇനിയും നന്നാക്കി എഴുതാന്‍ രണ്ജിത്തിനാവുമെന്നു തോന്നുന്നു. തുടരുക ഭാവുകങ്ങള്‍.

ഓടോ:

"പൂമുഖത്താഴ്വാരപ്പൊടിമണ്‍തുരുത്തിലായ്
കുഴിയാന മരുവുന്ന കാലം!........

വന്‍ചിതല്‍ മേയുന്ന കാലം!.."

ഈ വരികളിലെ എല്ലാം ഞാന്‍ മുന്നേ ഗദ്യത്തിലെഴുതി ഡ്രാഫ്റ്റാക്കിയിട്ടുണ്ട് ഒരു കുത്തിക്കുറിപ്പിനു വേണ്ടി. എങ്ങനെ ഇത്ര സാമ്യം വന്നു ആവൊ? എന്റെ ഡ്രാഫ്റ്റിന്നു കോപ്പിയടിച്ചൂന്ന് അരൂപിക്കു പരാതി കൊടുക്കും. ;)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-63778060052605124782008-08-16T22:00:00.000-07:002008-08-16T22:00:00.000-07:00"ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,മുഖച്ചാലിലൂടൊരു ശീലൊ..."ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,
മുഖച്ചാലിലൂടൊരു ശീലൊഴുകവേ
കഥമഴ നനഞ്ഞാമടിത്തീരഭൂമിയില്‍
മുഖമണച്ചലിഞ്ഞമര്‍ന്നു പൈതങ്ങള്."
nalla varikaL!!Jithendrakumar/ജിതേന്ദ്രകുമാര്‍https://www.blogger.com/profile/16439802522042719970noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-90489175297617546682008-08-16T11:09:00.000-07:002008-08-16T11:09:00.000-07:00ഇത്തരം മുത്തശ്ശിമാര്ക്കേ ഇന്ന് കുടുംബത്തില്‍ ജീവി...ഇത്തരം മുത്തശ്ശിമാര്ക്കേ ഇന്ന് കുടുംബത്തില്‍ ജീവിക്കാന്‍ പറ്റൂ. ഫാഷന്‍ പിറകെ പോയില്ലങ്കില്‍ വൃദ്ദസധനത്തിലായിപ്പോകും..

നല്ല കവിത.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-56792354551746985582008-08-16T07:52:00.000-07:002008-08-16T07:52:00.000-07:00കൊള്ളാം..നന്നായിരിക്കുന്നു.നല്ല വരികള്‍..കൊള്ളാം..നന്നായിരിക്കുന്നു.നല്ല വരികള്‍..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-83591747436267307752008-08-14T12:33:00.000-07:002008-08-14T12:33:00.000-07:00നന്നായിരിക്കുന്നു, ആശംസകള്‍......നന്നായിരിക്കുന്നു, ആശംസകള്‍......ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-77168474546516649502008-08-14T11:10:00.000-07:002008-08-14T11:10:00.000-07:00"ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്ബോണ്സായിയാക്കിയ ..."ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്
ബോണ്‍സായിയാക്കിയ കാലം!"

കാലത്തിന്റെ നേര്‍ക്കാഴ്ച...

ഓ.ടോ. നിങ്ങളേം തണലിനേം ഇരട്ട പെറ്റതാണോ..? ദേ തൊട്ടുതാഴെ കിടക്കുന്നു അങ്ങേരുടെ കവിത!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-63794447503582958482008-08-14T11:08:00.000-07:002008-08-14T11:08:00.000-07:00കൊള്ളാം...അഭിനന്ദനങ്ങള്കൊള്ളാം...അഭിനന്ദനങ്ങള്ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-13353595210998763162008-08-14T09:06:00.000-07:002008-08-14T09:06:00.000-07:00നന്നായിരിക്കുന്നു രെഞ്ജിത്ത്,നിന്നിലെ ഉപ്പായിരിക്ക...നന്നായിരിക്കുന്നു രെഞ്ജിത്ത്,
നിന്നിലെ ഉപ്പായിരിക്കുമെന്നുറപ്പുതന്ന മുത്തശ്ശിയെ
നാമൊടുവില്‍........GLPS VAKAYADhttps://www.blogger.com/profile/15285168606561645822noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-11602239129044034492008-08-14T07:14:00.000-07:002008-08-14T07:14:00.000-07:00ഇതുമാലിന്യ കാലമവന്റെയവശിഷ്ട-മെന്‍ ചുമരിലൂടൊഴുകുന്ന...ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.

സത്യം..പണ്ടത്തെ തറവാട്ടു മുറ്റവും ഇപ്പോളത്തെ ഫ്ലാറ്റു യുഗവും..വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.com