tag:blogger.com,1999:blog-5655876272590576248.post2222931493106454818..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: മാംസം വില്‍ക്കപ്പെടുന്നതിനെക്കുറിച്ച്Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger40125tag:blogger.com,1999:blog-5655876272590576248.post-39391437841612792192008-08-14T06:33:00.000-07:002008-08-14T06:33:00.000-07:00ജോലിത്തിരക്കിനിടയിലായതിനാല്കഴിഞ്ഞയാഴ്ച്ച ബൂലോഗത്ത...ജോലിത്തിരക്കിനിടയിലായതിനാല്‍
കഴിഞ്ഞയാഴ്ച്ച ബൂലോഗത്തേക്ക് വരാനോ
പുതിയ രചനകള്‍ വായിക്കാനോ കഴിഞ്ഞില്ല.
എല്ലാ സൗഹൃദങ്ങളോടും ക്ഷമ ചോദിച്ചുകൊണ്ട്......Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-73583879967940915252008-08-14T06:31:00.000-07:002008-08-14T06:31:00.000-07:00വന്നു വായിച്ച, അഭിപ്രായമറിയിച്ചഎല്ലാ സുമനസ്സുകള്ക...വന്നു വായിച്ച, അഭിപ്രായമറിയിച്ച
എല്ലാ സുമനസ്സുകള്ക്കുന് നന്ദി.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-83101361951660334402008-08-11T11:45:00.000-07:002008-08-11T11:45:00.000-07:00muzhumichirikkunnu arhtangal kondu. nannaayirikkun...muzhumichirikkunnu arhtangal kondu. nannaayirikkunnu renjithShooting star - ഷിഹാബ്https://www.blogger.com/profile/00371693345584419348noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-74701361277433184912008-08-11T04:03:00.000-07:002008-08-11T04:03:00.000-07:00എനിക്കൂടെ പറഞ്ഞു താ മാഷെ എങ്ങനെ ആണിങ്ങനെ എഴുതുന്നെ...എനിക്കൂടെ പറഞ്ഞു താ മാഷെ എങ്ങനെ ആണിങ്ങനെ എഴുതുന്നെ? കോള്ളാട്ടൊ ഇഷ്റ്റപ്പെട്ടു :)പ്രണയകാലംhttps://www.blogger.com/profile/05592044072139120973noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-33907490718908628112008-08-10T09:02:00.000-07:002008-08-10T09:02:00.000-07:00രഞ്ജിത്ത് , ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ് സന്ദര്...രഞ്ജിത്ത് , ആദ്യമായിട്ടാണ് നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നത് ...കമ്പ്യൂട്ടറിനെ കൊണ്ട് മലയാളം എഴുതിക്കാനും മറ്റും ഇനിയും പഠിച്ചു വരുന്നതേയുള്ളൂ.. ...വളരെ നല്ല രചനകള്‍ ...മണല്‍ കിനാവിലെ
കരിനിഴല്‍ കോലങ്ങളെ ഒരു കാന്വാസ്സിലെന്നോണം വരച്ചു വച്ചിരിക്കുന്നു....മനസ്സില്‍ തട്ടുന്ന മനുഷ്യ രൂപങ്ങള്‍...iniyum varaam .വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-16056964696893329502008-08-10T09:00:00.000-07:002008-08-10T09:00:00.000-07:00This comment has been removed by the author.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-78066885208751962482008-08-09T04:23:00.000-07:002008-08-09T04:23:00.000-07:00കവിത നന്നായിരിക്കുന്നു. തണല്‍ പറഞ്ഞതു ഞാന്‍ പരത്തി...കവിത നന്നായിരിക്കുന്നു. തണല്‍ പറഞ്ഞതു ഞാന്‍ പരത്തിപ്പറയുന്നില്ല.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-91461430443196427212008-08-07T02:06:00.000-07:002008-08-07T02:06:00.000-07:00തീക്ഷ്ണമായ വരികള്‍... ! ഇഷ്ടപ്പെട്ടു...തീക്ഷ്ണമായ വരികള്‍... !
ഇഷ്ടപ്പെട്ടു...Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-70954488323143027332008-08-06T08:17:00.000-07:002008-08-06T08:17:00.000-07:00ഇത്തരം മാംസവില്പന ഇപ്പോള്‍ എവിടെയും കാണാന്‍ എന്ന സ...ഇത്തരം മാംസവില്പന ഇപ്പോള്‍ എവിടെയും കാണാന്‍ എന്ന സ്ഥിതി ആയി അല്ലെ?
നല്ല വരികള്‍..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-62866230619964448812008-08-04T09:43:00.000-07:002008-08-04T09:43:00.000-07:00മാംസവില്‍പ്പനയുടെ പാഠഭേദങ്ങള്‍!ഇഷ്ട്ടപ്പെട്ടു എന്ന...മാംസവില്‍പ്പനയുടെ പാഠഭേദങ്ങള്‍!
ഇഷ്ട്ടപ്പെട്ടു എന്ന് മാത്രം പറയട്ടെ രഞ്ജിത്ത്ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-39913472145956477972008-08-03T09:07:00.000-07:002008-08-03T09:07:00.000-07:00നന്നായിട്ടുണ്ട്....നന്മകള് നേരുന്നു..സസ്നേഹം,മുല...നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!joice samuelhttps://www.blogger.com/profile/00477485749943024840noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-56569897000521652592008-08-03T08:21:00.000-07:002008-08-03T08:21:00.000-07:00കാവ്യ,കാപ്പിലാന്,റോസേ,നന്ദി, വിലപ്പെട്ട അഭിപ്രായങ...കാവ്യ,
കാപ്പിലാന്,
റോസേ,
നന്ദി, വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്,
ചന്ദ്രകാന്തം, വെളിച്ചം തിരിഞ്ഞുനോക്കാത്ത കോണുകള്‍..
ഇനിയും എത്രയോ....ശരിയാണ് ഇരുണ്ട ഗുഹാന്തരങ്ങള്‍
ക്ലാവു പിടിച്ചു കിടക്കുന്നു എത്രയോ....
നീലജാലകം, സ്വാഗതം, ബൂലോഗ സൗഹൃദങ്ങളിലേക്ക്...
മനോജ് കാട്ടാമ്പള്ളി,
താങ്കളുടെ വിലയേറിയ സാന്നിദ്ധ്യം തന്നെ
ഈ പോസ്റ്റിനൊരു മുതല്‍ക്കൂട്ടാണ്
കലച്ചേച്ചീ, നമോവാകം
തിരക്കിനിടയിലും കമന്റിയതിന് നന്ദി.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-32437812921643384162008-08-03T08:11:00.000-07:002008-08-03T08:11:00.000-07:00പാമുവണ്ണാ എനിക്കിഷ്ടായി,ഞാനല്‍പ്പം ഉയരം കൂടിയോന്നൊര...പാമുവണ്ണാ എനിക്കിഷ്ടായി,
ഞാനല്‍പ്പം ഉയരം കൂടിയോന്നൊരു സംശയം.. നന്ദിനി,
വീണ്ടും സന്ധിപ്പും വരെയ്ക്കും വണക്കം...
അനൂപ്,
ശ്രീ,
sv,
നന്ദി, സ്നേഹാക്ഷരങ്ങള്‍ക്ക്
തണലണ്ണാ, ട്ടാന്ക്ക്സ്Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-54561131650481725442008-08-03T07:33:00.000-07:002008-08-03T07:33:00.000-07:00ജീവിത സാഹചര്യം കൊണ്ട് ഇങ്ങനെയായി തീരുന്നവര്‍...അല...ജീവിത സാഹചര്യം കൊണ്ട് ഇങ്ങനെയായി തീരുന്നവര്‍...അല്ലേ...

ആ ഗതികേട് കാണാന്‍ കഴിയുന്നു.

ഒരു വേദന മനസ്സില്‍.Vincent Varghesehttps://www.blogger.com/profile/14625477458802113635noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-24633418319950054172008-08-02T09:38:00.000-07:002008-08-02T09:38:00.000-07:00കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നുഇടുപ്പിന്...കലങ്ങിയ മഞ്ഞക്കരു മിഴിയില്‍ മന്ദിക്കുന്നു
ഇടുപ്പിന് താഴ്വാരം വിരലാല്‍ കല്ലിക്കുന്നു
മണലരിച്ച ഞാവല്‍പ്പഴം ചുണ്ടില്‍ തെറിയ്ക്കുന്നു
മാറിലെ മണിപ്പേഴ്സില്‍ നനവു പടരുന്നു.
ഒരു മാടുകൂടിയിറച്ചിക്കടയില്‍ പുഷ്ടിക്കുന്നു.

ഇഷ്ടമായി!അപ്പു | Appuhttps://www.blogger.com/profile/10803442129004515381noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-49292275138661834752008-08-02T00:45:00.000-07:002008-08-02T00:45:00.000-07:00ചെമ്മാടെ ചെമ്പായിണ്ട്! താങ്കള്‍ യാഥാര്‍ത്ഥ്യങ്ങള...ചെമ്മാടെ ചെമ്പായിണ്ട്! താങ്കള്‍ യാഥാര്‍ത്ഥ്യങ്ങള്‍ എഴുതുമ്പോള്‍ പോലും അതിലൊരു സംഗീതമുണ്ട് കവിതയുടെMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-28034242856531596232008-08-01T12:04:00.000-07:002008-08-01T12:04:00.000-07:00രണ്‍ജിത്,എന്താ?പൂര്‍ത്തിയാക്കാന്‍,കഴിയാത്തത്?ബാക്ക...രണ്‍ജിത്,
എന്താ?
പൂര്‍ത്തിയാക്കാന്‍,
കഴിയാത്തത്?
ബാക്കികൂടിയെഴുതൂ...SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-50520795277951796972008-07-31T10:35:00.000-07:002008-07-31T10:35:00.000-07:00മാംസം;വെട്ടി വില്ക്കുന്നതിന്നുംവെട്ടാതാതെവില്ക്ക...മാംസം;
വെട്ടി വില്‍ക്കുന്നതിന്നും
വെട്ടാതാതെ
വില്ക്കുന്നതിനുമിടയിലെ
കത്തിയുടെ, ചോരയുടെ
തീറ്റയുടെ
പേക്കാഴ്ച്ചകള്.
മിന്നായദൂരം.

വ്യക്തമായ രണ്‍ജിത്ത് ചെമ്മാട്
രുചിഭേതങ്ങളുടെ വടിവൊത്ത
നോട്ടങ്ങള്‍. ശക്തംജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-89486961878004842042008-07-31T08:04:00.000-07:002008-07-31T08:04:00.000-07:00ഒരു സ്ത്രീ എന്ന നിലയില്‍ വല്ലാതെ കൊത്തിവലിക്കുന്നു...ഒരു സ്ത്രീ എന്ന നിലയില്‍ വല്ലാതെ കൊത്തിവലിക്കുന്നു താങ്കളുടെ വരികള്‍.
എന്നും ബാക്കി നില്ക്കുന്ന ഒരു സംശയമാണ് സ്ത്രീകള്‍ എന്തിനിങ്ങനെ പേക്കോലം കെട്ടുന്നു?.സുമയ്യhttps://www.blogger.com/profile/01948691349532525250noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-30979411280720533492008-07-31T03:18:00.000-07:002008-07-31T03:18:00.000-07:00രണ്ജിത്തേ...വല്ലാതെ നോവിക്കും വരികള്‍...ഇന്നത്തെ ...രണ്ജിത്തേ...
വല്ലാതെ നോവിക്കും വരികള്‍...
ഇന്നത്തെ ദിവസം പോയികിട്ടി. :(കല|kalahttps://www.blogger.com/profile/00446525914117626552noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-5001039515524049022008-07-30T23:18:00.000-07:002008-07-30T23:18:00.000-07:00താങ്കളുടെ വരികള്‍ എത്ര ഷാര്‍പ്പ് ആണ്?ചിത്രമാണ് ഓരോ...താങ്കളുടെ വരികള്‍ എത്ര ഷാര്‍പ്പ് ആണ്?
ചിത്രമാണ് ഓരോ വരികളും...മനോജ് കാട്ടാമ്പള്ളിhttps://www.blogger.com/profile/15651681902203083019noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-62529556693484503472008-07-30T23:02:00.000-07:002008-07-30T23:02:00.000-07:00renjithe ninte maranabimbangal ethra sundaram pala...renjithe ninte maranabimbangal ethra sundaram palavakkukal koodicherumpozhulla aa prayogangal ethra gambeeram ....anubhavangal parayan ethiri vakkukal mathy allesalimonsdesignhttps://www.blogger.com/profile/12775613170710229155noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-2206615559894974692008-07-29T08:04:00.000-07:002008-07-29T08:04:00.000-07:00രണ്‍ജിത്,സ്വര്‍ണ്ണമൊഴുകുന്ന നാടിന്റെ ഇരുണ്ട അകത്ത...രണ്‍ജിത്,
സ്വര്‍ണ്ണമൊഴുകുന്ന നാടിന്റെ ഇരുണ്ട അകത്തളങ്ങള്‍ ഒരു മെഴുകുതിരിവെളിച്ചത്തില്‍ കാട്ടിത്തരുന്നുണ്ട് ഈ വരികള്‍...
വെളിച്ചം തിരിഞ്ഞുനോക്കാത്ത കോണുകള്‍.. ഇനിയും എത്രയോ..ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-63555516769323450242008-07-29T07:48:00.000-07:002008-07-29T07:48:00.000-07:00ഇത്രയും ശക്തമായി എങ്ങനെ വാക്കുകളാല്‍ ചിത്രം വരയ്ക്...ഇത്രയും ശക്തമായി എങ്ങനെ വാക്കുകളാല്‍ ചിത്രം വരയ്ക്കാന്‍ കഴിയുന്നു രെണ്‍ജിത് ജീ..മനസ്സിലേക്ക് എറിഞ്ഞു തരുന്നതെല്ലാം ഏറ്റുവാങ്ങുന്നു....ആശംസകള്‍..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-1634297827220058682008-07-29T05:21:00.000-07:002008-07-29T05:21:00.000-07:00ദുബായി ബാറിലെ ബിയര്‍ വിളമ്പുന്ന പെണ്ണ് ,മലയാളി ഡാന...ദുബായി ബാറിലെ ബിയര്‍ വിളമ്പുന്ന പെണ്ണ് ,മലയാളി
ഡാന്‍സ് കളിക്കുന്ന പെണ്ണ് ..പൂമാല ഇടുന്ന പെണ്ണ് ,ജ്യൂസ് കുടിപ്പിക്കുന്ന പെണ്ണ് ,ഡാന്‍സ് കഴിഞ്ഞാല്‍ കയറ്റി കൊണ്ടുപോകുന്ന പെണ്ണ് ..
കൊള്ളാം ..നല്ല ചിത്രം ..നല്ല കവിത ...നല്ല എല്ലാം.എല്ലാം നല്ലതിന്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com