tag:blogger.com,1999:blog-5655876272590576248.post245848279667230698..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: വേശ്യാബിംബങ്ങള്‍Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger25125tag:blogger.com,1999:blog-5655876272590576248.post-90728990377938445712008-07-01T09:47:00.000-07:002008-07-01T09:47:00.000-07:00കവിത വായിച്ചു.....എന്റെ തലയില്‍ മുഴുവനും കയറിയില്ല...കവിത വായിച്ചു.....എന്റെ തലയില്‍ മുഴുവനും കയറിയില്ല....smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-77965219930286860052008-06-30T04:52:00.000-07:002008-06-30T04:52:00.000-07:00nannyittund nalla kavitha......nannyittund nalla kavitha......saijithhttps://www.blogger.com/profile/09564668552930125696noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-59398632589820397822008-06-29T00:47:00.000-07:002008-06-29T00:47:00.000-07:00Ippol kantu. Nalla kavitha. ivite aadyam aanennu t...Ippol kantu. Nalla kavitha. ivite aadyam aanennu thonnunnu. vaayikkatte, pazhayathellaam. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-79877161186217062052008-06-21T09:53:00.000-07:002008-06-21T09:53:00.000-07:00ഇഷ്ടപ്പെട്ടു...ഇഷ്ടപ്പെട്ടു...fathima mhttps://www.blogger.com/profile/00704668093744738652noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-66151140268719382702008-06-21T05:49:00.000-07:002008-06-21T05:49:00.000-07:00ആ പുഴയാണ് എനിക്കിഷ്ടപ്പെട്ടത്....ആ പുഴയാണ് എനിക്കിഷ്ടപ്പെട്ടത്....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-76054063889599683542008-06-20T00:06:00.000-07:002008-06-20T00:06:00.000-07:00"പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്മാര്അഴിമുഖത്തേ..."പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്‍മാര്‍
അഴിമുഖത്തേക്ക് തള്ളിവിടുന്ന........."
ഗംഭീരം,ബിംബ സങ്കലനം വളരെ നന്നയി നിര്വഹിച്ചിരിക്കുന്നപോലെ തോന്നുന്നു.മനസ്സില്‍ നിന്നും വേറിടുന്നില്ല കവിത കുറേ നേരത്തേയ്ക്ക്.തുടരുക ഭാവുകങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-27278793801977102332008-06-19T11:12:00.000-07:002008-06-19T11:12:00.000-07:00പലപ്പോഴും പൂര്‍ണ്ണമായും മനസ്സിലാാകാത്തതു കൊണ്ട്ാ...പലപ്പോഴും പൂര്‍ണ്ണമായും മനസ്സിലാാകാത്തതു കൊണ്ട്ാണ് അഭിപ്രായം ഒന്നും എഴുതാതെയിരുന്നത്(എന്റെ അറിവില്ലായ്മ തന്നെ കാരണം).‘അഴിമുഖത്തേക്ക് തള്ളിവിടുന്ന
ഒരു പുഴപോലെ
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍‘ ഇത്തവണ ഈ ഭാഗം വായിച്ചപ്പോള്‍ വല്ലാത്ത ഒരു വിഷമം തോന്നി.എന്തൊക്കെയോ മനസ്സില്‍ തട്ടി.
ഭാവുകങ്ങള്ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-79157881531300045162008-06-17T21:57:00.000-07:002008-06-17T21:57:00.000-07:00"മലബാല്യത്തില്നിന്ന്കൗമാരതാഴ്വാരങ്ങളിലൂടെപ്രായം പ..."മലബാല്യത്തില്‍നിന്ന്
കൗമാരതാഴ്വാരങ്ങളിലൂടെ
പ്രായം പൂത്തൊഴുകുന്നതിനിടെ,
വളഞ്ഞുപുളഞ്ഞ വേഴ്ച്ചക്കൊടുവില്‍,
പൗരുഷമിടിഞ്ഞു ശോഴിച്ച തീരകാമുകന്‍മാര്‍
അഴിമുഖത്തേക്ക് തള്ളിവിടുന്ന
ഒരു പുഴപോലെ
വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍."

യാഥാറ്ഥ്യത്തിന്റെ തീക്ഷ്ണതയിലെരിയുന്ന
വരികള്‍..........
എന്തിനാ അധികം.
ഭാവുകങ്ങള്കാവ്യhttps://www.blogger.com/profile/01140909520381054380noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-69642887345948354022008-06-17T09:17:00.000-07:002008-06-17T09:17:00.000-07:00വിദൂഷകന്,താങ്കളുടെ വിലമതിക്കാനാവാത്ത പ്രോല്സാഹനത...വിദൂഷകന്,
താങ്കളുടെ വിലമതിക്കാനാവാത്ത പ്രോല്സാഹനത്തിന്
അളവറ്റ നന്ദി...

അതിനുമാത്രം മികച്ചവയാണോ ഈ ജല്പ്പനങ്ങള് എന്നറിയില്ല.
ബൂലോകത്തില്‍ താങ്കള്‍ നടത്തുന്ന സജീവമായ ഇടപെടലിനോട്
ആദരവ് തോന്നുന്നു.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-80069868054169086772008-06-17T09:11:00.000-07:002008-06-17T09:11:00.000-07:00പാമുവേട്ടാകൈനീട്ടത്തിന് പ്രത്യേക് നന്ദി.ആരോ താങ്ക...പാമുവേട്ടാ
കൈനീട്ടത്തിന് പ്രത്യേക് നന്ദി.
ആരോ താങ്കളുടെ പിന്‍ഭാഗം കണ്ട് തെറ്റിദ്ധരിച്ചതാകാനാണ്
സാദ്ധ്യത. (ഷേപ് കണ്ട് ഞെട്ടിക്കാണും)
താങ്കളുടെ ഭ്രാന്ത് ഇഷ്ടായി.
(ഓ സോറി 'ഭ്രാന്ത് എന്ന കവിത' എന്ന് പൂരിപ്പിക്കാന്‍ വിട്ടു.)

താങ്കളുടെ പ്രോല്‍സാഹനത്തില്‍, വാക്കുകള്‍ക്കിടയില്‍,
താങ്കളെ വായിക്കുമ്പോള്‍,
എവിടെയൊക്കെയോ ഒരു ജ്യേഷ്ഠ സൗഹൃദം ഫീല്‍ ചെയ്യുന്നു!
(ചേട്ടയല്ല)

ശെഫി ,
ഒരുപാടു നന്ദി ഇവിടെയെത്തിയതിന്

RaFeeQ,
നന്ദി, നല്ല വാക്കുകള്‍ക്ക്

ജ്യോനവന്
താങ്കളെന്നെ വായിക്കുന്നു എന്നതുതന്നെ
എന്റെ സുകൃതം

ബാജി ഓടംവേലി,
നന്ദി, ആദ്യമായെത്തിയതിന്.

സനൂപ്,
താങ്കളുടെ വികാരം മനസ്സിലാക്കുന്നു

Don(ഡോണ്‍),
ആദ്യമായി കമന്റിയതിന് നന്ദി; നല്ലവാക്കുകള്‍ക്കും.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-7772241796023320152008-06-17T08:02:00.000-07:002008-06-17T08:02:00.000-07:00സത്യത്തിന്റെ,നഗരനാരീബിംബങ്ങള്‍.. നന്നായീ...സത്യത്തിന്റെ,
നഗരനാരീബിംബങ്ങള്‍..
നന്നായീ...SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-56847349911177592242008-06-17T05:26:00.000-07:002008-06-17T05:26:00.000-07:00നന്നായിരിക്കുന്നു രഞ്ചിത്ത്. വരികളെ കൂട്ടിയോജിപ്പ...നന്നായിരിക്കുന്നു രഞ്ചിത്ത്. വരികളെ കൂട്ടിയോജിപ്പിക്കുന്ന രീതി ഇഷ്ടായി..
വരാംനജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-22246374048789975352008-06-17T00:30:00.000-07:002008-06-17T00:30:00.000-07:00നല്ല കട്ടി കവിത....ബിംബങ്ങള്‍?ഇതൊക്കെ എവിടെ നിന്നു...നല്ല കട്ടി കവിത....ബിംബങ്ങള്‍?
ഇതൊക്കെ എവിടെ നിന്നും കണ്ടെടുക്കുന്നു...മാഷെ?
ഒന്നു പറഞ്ഞു തരുമോ?Anonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-62762601354296134802008-06-16T22:00:00.000-07:002008-06-16T22:00:00.000-07:00http://rainyseason2007.blogspot.com/ പ്രിയ സുഹൃത...http://rainyseason2007.blogspot.com/ പ്രിയ സുഹൃത്തേ,
വളരെക്കാലങ്ങള്‍ക്ക് ശേഷം വായിച്ച നല്ല കവിത, ആനന്ദമേകുന്നു. നന്ദി...!! മുകളില്‍ കാണിച്ച ബ്ലോഗിലൂടെ ഒന്ന് കണ്ണോടിയ്ക്കണേ....

-ഒരുപാട് സ്നേഹത്തോടെ,
സുനില്‍ രാജ് സത്യ.Anonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-45051520317425305032008-06-16T20:13:00.000-07:002008-06-16T20:13:00.000-07:00കൊള്ളാം മനോഹരമയിരിക്കുന്നു....കൊള്ളാം മനോഹരമയിരിക്കുന്നു....ജാനി..In @ NoSt@LiC mOoD....https://www.blogger.com/profile/03562275547756930853noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-1287670415186539542008-06-16T18:32:00.000-07:002008-06-16T18:32:00.000-07:00പ്രിയ രണ്‍ജിത്ത്,നിങ്ങളുടെ കവിതകള്‍ വെറുതെ വായിച്ച...പ്രിയ രണ്‍ജിത്ത്,

നിങ്ങളുടെ കവിതകള്‍ വെറുതെ വായിച്ചു പോകാന്‍ കഴിയുന്നില്ല.
പലതും മികച്ചവയാണ്.

നിങ്ങളുടെ ഏതാനും കവിതകളെകുറിച്ച് (ഏഴോ,എട്ടോ)ഒരു പഠനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

താങ്കള്‍ക്ക് പ്രത്യേക മമതയുള്ള കവിതകള്‍ ചൂണ്ടിക്കാണിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഏറ്റവും സ്നേഹത്തോടെ,
വിദൂഷകന്.

www.vidushakan.wordpress.comവിദൂഷകന്https://www.blogger.com/profile/03060055867737489223noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-28474453457371316232008-06-16T13:57:00.000-07:002008-06-16T13:57:00.000-07:00ഇത് ബിംബം കൊണ്ടുള്ള ഒരു കളി ആയിപ്പോയല്ലോ.കൊള്ളാം. ...ഇത് ബിംബം കൊണ്ടുള്ള ഒരു കളി ആയിപ്പോയല്ലോ.

കൊള്ളാം. വളരെ നന്നായിട്ടുണ്ട്.Vishnuprasad R (Elf)https://www.blogger.com/profile/02189894632849291595noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-18886148234578743202008-06-16T11:35:00.000-07:002008-06-16T11:35:00.000-07:00nannayiyyund.aadunika kavithayanalle,samooham sris...nannayiyyund.aadunika kavithayanalle,samooham srishtichuvacha eetharam bimbangal thakarkkapedendavayalle.ava samoohathil arashidavastha srishtikkan karanamakunnilesayanthanamhttps://www.blogger.com/profile/03079230379124593574noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-17529103281627894242008-06-16T11:24:00.000-07:002008-06-16T11:24:00.000-07:00ബിംബങ്ങള്‍ കൊള്ളാം....ബിംബങ്ങള്‍ കൊള്ളാം....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-84152184568004980142008-06-16T08:51:00.000-07:002008-06-16T08:51:00.000-07:00വളരെ നന്നായിട്ടുണ്ട്.വളരെ നന്നായിട്ടുണ്ട്.ജ്യോനവന്https://www.blogger.com/profile/14844222338494248852noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-18751558348950292772008-06-16T05:28:00.000-07:002008-06-16T05:28:00.000-07:00:) മാഷേ,... കൊള്ളാം.. :):) മാഷേ,... കൊള്ളാം.. :)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-27443781929961897732008-06-15T22:14:00.000-07:002008-06-15T22:14:00.000-07:00ബിംബങ്ങൾ നന്നായിട്ടുണ്ട് മാഷേബിംബങ്ങൾ നന്നായിട്ടുണ്ട് മാഷേശെഫിhttps://www.blogger.com/profile/06123013534204698425noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-17520540853552383582008-06-15T21:19:00.000-07:002008-06-15T21:19:00.000-07:00വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.നഗരനാരീബിംബങ്ങള്‍...വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.
നഗരനാരീബിംബങ്ങള്‍.
ഗണികാബിംബങ്ങള്‍ വിനോദതീരങ്ങളില്‍.

ബിംബങ്ങള്‍ തകര്‍ക്കുകയാണല്ലോ തീരങ്ങള്‍..നന്നായി രഞ്ജിത്തേ:)തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-34514976347010241602008-06-15T14:32:00.000-07:002008-06-15T14:32:00.000-07:00കൊള്ളാം നല്ല ബിംബങ്ങള്‍ മാഷെ..ഓ.ടോ. ഞാനൊരു സുന്ദരന...കൊള്ളാം നല്ല ബിംബങ്ങള്‍ മാഷെ..

ഓ.ടോ. ഞാനൊരു സുന്ദരനാണെന്ന കാര്യം എങ്ങനെയോ ലീക്കായിട്ടുണ്ടെന്നു തോന്നുന്നു.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-78672519861734686622008-06-15T12:13:00.000-07:002008-06-15T12:13:00.000-07:00വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.നഗരനാരീബിംബങ്ങള്‍...വേശ്യാടനത്തിന്റെ ഗ്രാമബിംബങ്ങള്‍.
നഗരനാരീബിംബങ്ങള്‍.
ഗണികാബിംബങ്ങള്‍ വിനോദതീരങ്ങളില്‍.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.com