tag:blogger.com,1999:blog-5655876272590576248.post330206902852706312..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: ജലനഗരങ്ങളുടെ നിഘണ്ടു (കവിത)Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger38125tag:blogger.com,1999:blog-5655876272590576248.post-55227222716516944892009-01-12T21:08:00.000-08:002009-01-12T21:08:00.000-08:00ജലനഗരങ്ങളിലെ മഴ,ചുടുകാടുകളില്‍ താഴെനിന്നുമുകളിലേക്...ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

ഗംഭീരമായിരിക്കുന്നു, രണ്‍ജിത്. പഴമ്പാട്ടുകാരന്‍Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-25552977048980155172009-01-10T23:39:00.000-08:002009-01-10T23:39:00.000-08:00കാണുവാന്‍ വൈകി.കാണുവാന്‍ വൈകി.Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-29412114565260293962009-01-10T18:36:00.000-08:002009-01-10T18:36:00.000-08:00കുറെ ചിന്തകളുടെ വരികള്‍....കുറെ ചിന്തകളുടെ വരികള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-17185933617433652582009-01-10T06:21:00.000-08:002009-01-10T06:21:00.000-08:00“..ഇന്നലെ നടന്നവഴികളിലൂടെ ഇന്ന് വീണ്ടുംനടക്കുമ്പോള...“..ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍ന്ന വിള്ളലുകളാകുന്നു.
പഴയ ചുടുകട്ടയുടെ ഉറപ്പൊന്നും
പുതിയ നിര്‍മ്മിതികള്‍ക്കില്ലല്ലോ!!!“

കാണുവാന്‍ വൈകി. രഞ്ജിത്തിന്റെ കയ്യൊപ്പോടുകൂടിയ മറ്റൊരു കവിത.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-7372123664991268932009-01-10T00:18:00.000-08:002009-01-10T00:18:00.000-08:00കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേഒരു ജലനഗര...കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സമ്പന്നമാകുന്നത്.

വേലിയേറ്റവും വേലിയിറക്കവും, റാന്തലിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയുന്നു തീരത്തേക്കടുക്കുന്ന ചതഞ്ഞരഞ്ഞ മിയാംഗ് സാംഗ് സന്തതികളുടെ ടാങ്കിന്റെ ചക്രങ്ങള്‍ കയറി ചതഞ്ഞരഞ്ഞ കബന്ധങ്ങള്‍Dr. Prasanth Krishnahttps://www.blogger.com/profile/10053026124111304489noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-38856721115970526062009-01-09T20:17:00.000-08:002009-01-09T20:17:00.000-08:00നിർത്തിയിട്ടു പോന്നുകൂടെ, വേഗം..................ഉറ...നിർത്തിയിട്ടു പോന്നുകൂടെ, വേഗം..................

ഉറക്കമില്ലാത്ത നഗരങ്ങളിലെ
നിലയ്കാത്ത വണ്ടികളിലെ
യാന്തികമായ കുതിരപ്പണിയുപേക്ഷിച്ച്..........
മണ്ണിന്റെ മണമാസ്വദിച്ച് ഉള്ളതുകൊണ്ട് നമുക്കിവിടെ കൂടാം.

..........നമ്മുടെ നാടും മാറുകയാണ്, പഴതിന്റെ ശേഷിപ്പുകൾ ഇനി അധിക കാലമൊന്നുമുണ്ടാകില്ല........പി എം അരുൺ https://www.blogger.com/profile/18183484642567376847noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-35904912682341992592009-01-09T20:14:00.000-08:002009-01-09T20:14:00.000-08:00This comment has been removed by the author.പി എം അരുൺ https://www.blogger.com/profile/18183484642567376847noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-58692653348956841502009-01-09T07:26:00.000-08:002009-01-09T07:26:00.000-08:00ജലനഗരങ്ങളിലുയരുന്ന അഗ്നിത്തിരകളെ ഒറ്റവായനയില്‍ വായ...ജലനഗരങ്ങളിലുയരുന്ന അഗ്നിത്തിരകളെ ഒറ്റവായനയില്‍ വായിച്ചെടുക്കാനായില്ലെങ്കിലും പുനര്‍വായനയില്‍ തെളിയുന്നയോരോ അര്‍ഥവും ആ ആന്തല് മനസ്സിലാക്കി തന്നു...അഭിനന്ദനങ്ങള്‍ രഞ്ജിത് ജീ വരികളെ ഓരോ വട്ടവും വ്യത്യസ്തമാക്കുന്നതില്‍....Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-65937644602423090532009-01-08T01:17:00.000-08:002009-01-08T01:17:00.000-08:00ജലനഗരങ്ങളിലെ മഴ,ചുടുകാടുകളില്‍ താഴെനിന്നുമുകളിലേക്...ജലനഗരങ്ങളിലെ മഴ,
ചുടുകാടുകളില്‍ താഴെനിന്നു
മുകളിലേക്ക് പെയുന്ന
ദഹനത്തീമഴ പോലെ,
ആഴങ്ങളിലേക്കിറങ്ങാതെ,
ഒരാന്തലില്‍ എല്ലാം വെടിപ്പാക്കുന്നു...

കിടിലന്‍ വരികള്‍ ചെമ്മാടാ....നല്ല ചിന്തയും ... ഇനിയും പോരട്ടെ ഇത്തരം വേറിട്ട ചിന്തകള്‍....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-22543323635052733332009-01-07T21:23:00.000-08:002009-01-07T21:23:00.000-08:00കവിത വളരെ നന്നായിട്ടുണ്ട്കവിത വളരെ നന്നായിട്ടുണ്ട്Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-85509351023886348632009-01-07T08:48:00.000-08:002009-01-07T08:48:00.000-08:00സജു മാഷേ, തിരക്കിനിടയിലും,ഇവിടെയൊക്കെ വന്ന് കവിത വ...സജു മാഷേ, തിരക്കിനിടയിലും,
ഇവിടെയൊക്കെ വന്ന് കവിത വായിച്ച്
അഭിപ്രായം പറയാന്‍ സ്ന്മനസ്സ് കാണൊക്കുന്ന
ആ കവി ഹൃദയത്തിന് പ്രത്യേക നന്ദി....
കിലുക്കാം പെട്ടി,
യൂസുഫ് (പഴയ അത്കന് തന്നെയല്ലെ?)
ഗിരീഷ്,
സുരേഷ് മാഷേ
വായിച്ചഭിപ്രായമറിയിച്ചതിന്
ഹൃദയപൂര്‍വ്വം.....
പാലക്കുഴി,
ഭാഗ്യവാന് വീട്ടുകാരോടൊപ്പം താമസിക്കുന്നു
എന്നത് തന്നെ മഹാഭാഗ്യം..
ആഗ്രഹമില്ലാഞ്ഞല്ല...
അതിജീവനത്തിന്റെ പടക്കപ്പലുകളിലിങ്ങനെ,
മരുഭൂമികളുടെ ചൂടുതീരങ്ങളില്!
അജീഷ് നന്ദി,

ശ്രീവല്ലഭന് സാര്‍.,
സംസാരിക്കുമ്പോള്‍ 'നീ ഹ്വാ' എന്നവരുടെ
അഴകൊഴമ്പന്‍ ഭാഷ വഴങ്ങുന്നതിനുമപ്പുറമാണ്!!! അല്ലേ...
ഒരു പാടു ചൈനീസ് സുഹൃത്തുക്കളിണ്ടിവിടെ
അവരുടെ പ്രാദേശിക, ഭയചകിതമായ
നാടോടിക്കഥകള്‍ കേട്ട് അന്തം വിട്ട് നില്‍ക്കുന്നത്
ഒരു ഹോബിയാണ്...
നന്ദി, ഉച്ചാരണത്തിലെ അവ്യക്തത ചൂണ്ടിക്കാട്ടിയതിന്...
എഴുതുവാനെളുപ്പത്തില് 'നീഹാ' യെന്നെഴുതിയേയുള്ളൂ...
തിരക്കിനിടയിലും ഇവിടെ വന്ന് വായിച്ചഭിപ്രായമറിയിച്ച
ആ സുമനസ്സിന് പ്രത്യേക നന്ദി....
ഗൗരീ,
മനോജ്,
വിജയലക്ഷ്മിച്ചേച്ചീ,
കാവ്യ,
നന്ദി വാക്കുകളിലൊതുക്കിക്കളയുന്നില്ല..
നന്ദ,
വന്നൊപ്പിട്ടതിന് പ്രത്യേക ന്ണ്ട്രി....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-36996724937710531102009-01-07T08:29:00.000-08:002009-01-07T08:29:00.000-08:00തേജസ്വിനീ, പുതുവര്‍ഷ പോസ്റ്റിന്റെആദ്യ കമന്റിന്പ്ര...തേജസ്വിനീ, പുതുവര്‍ഷ പോസ്റ്റിന്റെ
ആദ്യ കമന്റിന്
പ്രത്യേക നന്ദി.....
ശ്രിനു,
ബാജി ഓടം വേലി,
കാപ്പിലാന് മൊയ്ലാളീ,
ചാണൂ,
പാമൂ,
ചന്ദ്രേച്ചീ,
സെറീനാ,
തണലണ്ണാ...
മഴക്കുട്ടീ,
ഷിഹാബ്,
ചങ്കരന്,
ഇവിടെ വരെ വന്നതിനും
വായിച്ചതിനും വളരെ വളരെ നന്ദി,Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-72223998854837455412009-01-07T06:23:00.000-08:002009-01-07T06:23:00.000-08:00ഗഹനം എന്നു പറഞ്ഞാല്‍ പോരാ, അതിഗഹനം! (ഇനി നേരെ ചൊവ്...ഗഹനം എന്നു പറഞ്ഞാല്‍ പോരാ, അതിഗഹനം! (ഇനി നേരെ ചൊവ്വേ പറയാം, ഒന്ന്-രണ്ട് വായനയിലൊന്നും മനസ്സിലാകുന്നില്ല എന്ന് :P)

അതുകൊണ്ട് കവിത ഇഷ്ടപ്പെട്ടു എന്ന് ഒഴുക്കനായി പറഞ്ഞിട്ട് പോകാനും വയ്യ. മുങ്ങുന്നു; നേരമുള്ളപ്പോള്‍ വരുന്നതാണ് :)

(പിന്നെന്തിനാ വന്നതെന്നു ചോദിച്ചാല്‍ ഒപ്പിടാന്‍ എന്ന് ഉത്തരം :)നന്ദhttps://www.blogger.com/profile/03157814957492048609noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-13386158391772891702009-01-07T05:19:00.000-08:002009-01-07T05:19:00.000-08:00"ബെയ്ജിംഗിന്റെ, ഷാംഘായിയുടെവിരുത് മേഞ്ഞ ലോഹച്ചൂളകള..."ബെയ്ജിംഗിന്റെ, ഷാംഘായിയുടെ
വിരുത് മേഞ്ഞ
ലോഹച്ചൂളകളില്‍നിന്ന് കപ്പലേറിവന്ന
പാതിവെന്ത പുല്ലു തിന്ന്
വയറു കാഞ്ഞു വലിഞ്ഞോടുന്ന
നഗരാശ്വരഥത്തിന്നരികൊടിഞ്ഞ,
ചക്രാപതാളത്തിലടര്‍ന്നു തെന്നുന്ന
യാത്രികര്‍ ഞങ്ങള്‍ പരദേശികള്‍...."
തീവ്രമായ പ്രവാസവിഹ്വലതകള്ക്കിടയിലും
വാക്കുകളുടെ മാസ്മരികവിന്യാസം കൈവെടിഞ്ഞിട്ടില്ല...
പ്രവാസികള്‍ക്ക് മാത്രം പൊട്ടിച്ചെടുക്കാവുന്ന
ചില ബിംബങ്ങള്‍, എന്നെപ്പോലുള്ള സാധാരണക്കാരുടെ
മുന്നില്‍ മിഴിച്ചു നില്ക്കുന്നു...
ആശംസകള്‍....കാവ്യhttps://www.blogger.com/profile/01140909520381054380noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-38391378443755069592009-01-07T04:09:00.000-08:002009-01-07T04:09:00.000-08:00ഒരോ പ്രവാസിയുടെയും നൊമ്പരചിന്തുകള്‍ ഒരു മനസ്സില്‍ ...ഒരോ പ്രവാസിയുടെയും നൊമ്പരചിന്തുകള്‍ ഒരു മനസ്സില്‍ നിന്നും ഉരുകി വീണിരിക്കുന്നു...ആശംസകള്മനോജ് മേനോന്https://www.blogger.com/profile/06504238094919028597noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-19684922469328478822009-01-07T01:04:00.000-08:002009-01-07T01:04:00.000-08:00Ranjithinte..kavithakal...njanentha abipraayam par...Ranjithinte..kavithakal...njanentha abipraayam parayaaaa..Ranjith style!!!bhaavukangal!!വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-10714721978260607052009-01-06T21:18:00.000-08:002009-01-06T21:18:00.000-08:00'ഉറവിടങ്ങളുടെ ശോഷിച്ച കൈയ്യുറപ്പോകുറുകിയ ഉടലളവുകളോ...'ഉറവിടങ്ങളുടെ ശോഷിച്ച കൈയ്യുറപ്പോ
കുറുകിയ ഉടലളവുകളോ
പുളയുന്ന കയറിന്റെ സീല്ക്കാരങ്ങള്
മുതുകിലുയരുമ്പോള്‍
കാലികളോര്‍ക്കാറുണ്ടാവില്ല..'

പിന്നെ എന്താവും ഓര്‍ക്കുക? ദൂരെയേതോ തീരത്തിരുന്നു തനിക്ക് ഓടാനും ഉരുകാനും ഉള്ള ഊര്‍ജ്ജം പ്രാര്‍ത്ഥന കൊണ്ടു നിറയ്ക്കുന്ന മറ്റു ചില നിസ്സഹായ ജന്മങ്ങളെ കുറിച്ചോ?

'നിന്നുറക്കം, ഉറങ്ങിയോട്ടം....
ചര്യകളൊന്നും നഗരനിഘണ്ടുവിലില്ല!'

പ്രവാസത്തിന്റെ ഒരു പൂര്‍ണ്ണ ചിത്രം....!!!

നന്നായിരിക്കുന്നു എന്നൊരു ഒഴുക്കന്‍ അഭിനന്ദനത്തില്‍ ഒതുക്കാനാവില്ല....
വല്ലാതെ വേദനിപ്പിച്ചു.....ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-73551767217664518132009-01-06T20:55:00.000-08:002009-01-06T20:55:00.000-08:00കവിത ഇഷ്ടപ്പെട്ടു. :-)"നീഹാ?" (ചൈനീസില്‍) എന്നത് ...കവിത ഇഷ്ടപ്പെട്ടു. :-)

"നീഹാ?" (ചൈനീസില്‍) എന്നത് nee hao ആണ്. മലയാളത്തില്‍ ഇങ്ങനെ എഴുതിയാലും മതിയായിരിക്കും. pronounciation വ്യത്യാസം ഉണ്ട്.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-83355639358770375492009-01-06T02:38:00.000-08:002009-01-06T02:38:00.000-08:00കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേഒരു ജലനഗര...കടലിറങ്ങുന്നതെല്ലാം തിരിച്ചുകയറുമ്പോഴത്രേ
ഒരു ജലനഗരം സന്തുലിതമാകുന്നത്
നല്ല കവിത,ആശംസകള്‍ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-35706674835974188632009-01-05T13:08:00.000-08:002009-01-05T13:08:00.000-08:00പ്രവാസം മതിയാക്കിയ്യിട്ട് പെട്ടെന്ന് നാട്ടില്‍ വന്‍...പ്രവാസം മതിയാക്കിയ്യിട്ട് പെട്ടെന്ന് നാട്ടില്‍ വന്ന് കുടുംബസമേതം തൃപ്തിയോടെ ജീവിക്കുന്നവനാണ് ഈയുള്ളവന്..പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-23785544410172734592009-01-05T10:45:00.000-08:002009-01-05T10:45:00.000-08:00Renjith .. Manoharam.. Bhavukangal.Renjith .. Manoharam.. Bhavukangal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-35021725525900616842009-01-05T08:11:00.000-08:002009-01-05T08:11:00.000-08:00ഹൃദ്യം ഈ പുതുവത്സരസമ്മാനംആശംസകള്ഹൃദ്യം ഈ പുതുവത്സരസമ്മാനം

ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-60388008391095571542009-01-05T04:40:00.000-08:002009-01-05T04:40:00.000-08:00എല്ലാം നീര്‍ക്കുമിളകള്‍ പോലെ...ഭയമാണ് പ്രവാസിക്ക് ...എല്ലാം നീര്‍ക്കുമിളകള്‍ പോലെ...

ഭയമാണ് പ്രവാസിക്ക് എപ്പോഴും..yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-26642273622891823252009-01-05T04:35:00.000-08:002009-01-05T04:35:00.000-08:00"ഇന്നലെ നടന്നവഴികളിലൂടെ ഇന്ന് വീണ്ടുംനടക്കുമ്പോള്..."ഇന്നലെ നടന്ന
വഴികളിലൂടെ ഇന്ന് വീണ്ടും
നടക്കുമ്പോള്‍,
പോറലുകളോരോന്നും
വിടര്‍ന്ന വിള്ളലുകളാകുന്നു" എനിക്ക് അറിയില്ല അറിവില്ല ഇതുപോലെ തീവ്രമായ വരികള്‍ക്ക് അഭിപ്രായം പറയാന്‍. ഗംഭീരം ...............................ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-3944982102978953852009-01-05T04:27:00.000-08:002009-01-05T04:27:00.000-08:00ചേര്‍ത്തും പേര്‍ത്തും വായിച്ചാല്‍ എന്നും മനസ്സില്‍...ചേര്‍ത്തും പേര്‍ത്തും വായിച്ചാല്‍ എന്നും മനസ്സില്‍ ആകുലതകള്‍ ജനിപ്പിക്കുന്ന രന്‍ജിത്തിന്റെ സ്വതസിദ്ധമായ കയ്യോപ്പോടുക്കൂടിയ മറ്റോരു നല്ല കവിത...saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.com