tag:blogger.com,1999:blog-5655876272590576248.post3552412804882055782..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: എൻ ആർ ഐ ഡിവൈസ്Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger25125tag:blogger.com,1999:blog-5655876272590576248.post-18182907836776197442011-07-09T04:09:20.901-07:002011-07-09T04:09:20.901-07:00പ്രവാസവും കവിതയും ഒന്നായപ്പോൾ!!!!പ്രവാസവും കവിതയും ഒന്നായപ്പോൾ!!!!നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-40178754190720766082011-07-05T07:23:31.627-07:002011-07-05T07:23:31.627-07:00പ്രവാസം മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ തമാശ.പ്രവാസം മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ തമാശ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-56306588562461607912011-07-04T11:45:46.130-07:002011-07-04T11:45:46.130-07:00കവിത ഇഷ്ടമായി. ഒരു ഇ-ജീവിക്കവിതതന്നെ!കവിത ഇഷ്ടമായി. ഒരു ഇ-ജീവിക്കവിതതന്നെ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-54387382521691786952011-06-29T20:03:58.941-07:002011-06-29T20:03:58.941-07:00ആ കുളിരല്ലോ
ഈ യാന്ത്രിക ജീവിതത്തിന്
ചുണ്ടുകളില്‍...ആ കുളിരല്ലോ
ഈ യാന്ത്രിക ജീവിതത്തിന്
ചുണ്ടുകളില്‍ , ഓര്മ്മകളെയുദ്ധരിക്കാന്
ചുടു ചുംബനങ്ങളേകുന്നതു്ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-39375350146253986312011-06-28T20:41:30.379-07:002011-06-28T20:41:30.379-07:00pravaasi jeevithathe ithrayum manoharamayi avathar...pravaasi jeevithathe ithrayum manoharamayi avatharippikkunnathu aadyamayi kaanunnu.
koode naattile pachappinte ormakalum.

nannayirikkunnu mashe.jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-1016677228220326442011-06-27T22:29:11.448-07:002011-06-27T22:29:11.448-07:00ഇതിനു ഇത്ര മാത്രം അനന്ത സാദ്ധ്യതകള്‍ ഉണ്ടായിരുന്നു...ഇതിനു ഇത്ര മാത്രം അനന്ത സാദ്ധ്യതകള്‍ ഉണ്ടായിരുന്നു അല്ലെ ...
ഫോർമാറ്റിംഗ്, റീ റൈറ്റബിൾ
ജീവിതങ്ങളിലൂടെ,
ആവർത്തിച്ചാവർത്തിച്ചുപയോഗിക്കുന്ന
ഡിവൈസുകളെല്ലാം
പ്രവാസത്തിന്റെ ഉപശിഖരങ്ങളത്രെ.......പ്രബല മണ്ഡലത്തിലെ ഉപശിഖരങ്ങളത്രെ....

കവിത നന്നായി ....സുന്ദരനായ രഞ്ജിത്ത് സ്റ്റൈലന്‍ കവിതAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-28657629908338326032011-06-27T22:11:45.518-07:002011-06-27T22:11:45.518-07:00പ്രവാസിയുടെ മനസ്സ്പ്രവാസിയുടെ മനസ്സ്ബിഗുhttps://www.blogger.com/profile/04950652540368190329noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-24924103222315836642011-06-27T16:31:03.147-07:002011-06-27T16:31:03.147-07:00രഞ്ജിത്, കവിതയുടെ ഈ മണൽക്കാറ്റിൽ പാറിപ്പോവുന്നു. ന...രഞ്ജിത്, കവിതയുടെ ഈ മണൽക്കാറ്റിൽ പാറിപ്പോവുന്നു. നാടിന്റെ ഓർമയ്ക്ക് പറഞ്ഞ ആ സൂക്ഷ്മ ബിംബം അതി മനോഹരം.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-14571036429869813192011-06-27T10:49:45.984-07:002011-06-27T10:49:45.984-07:00നല്ല കവിത.. പ്രവാസിയുടെ മനസ്സ് നിറയെ വേദനയാണല്ലോ....നല്ല കവിത.. പ്രവാസിയുടെ മനസ്സ് നിറയെ വേദനയാണല്ലോ... !! :)Anonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-59590554104737264892011-06-27T10:48:03.494-07:002011-06-27T10:48:03.494-07:00മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട വരികളില്‍ പ്രാസത്തിന്റെ വേ...മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട വരികളില്‍ പ്രാസത്തിന്റെ വേദനകള്‍ക്കിടയിലും പച്ചപ്പിന്റെ പ്രതീക്ഷയോടെ...
ഇഷ്ടായി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-87058219954489583342011-06-27T09:51:00.063-07:002011-06-27T09:51:00.063-07:00നല്ല കവിത.ആശംസകള്‍ ...നല്ല കവിത.ആശംസകള്‍ ...ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-19335581788710705822011-06-27T02:46:07.756-07:002011-06-27T02:46:07.756-07:00ആദ്യ ഖണ്ഡിക അലൗകികം.നിറസത്യങ്ങളുടെ നേർച്ചിത്രം.ആദ്യ ഖണ്ഡിക അലൗകികം.നിറസത്യങ്ങളുടെ നേർച്ചിത്രം.SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-22981038310653004342011-06-26T23:33:58.888-07:002011-06-26T23:33:58.888-07:00നീണ്ട കനാൽ ജലം മുഴുവൻ
ഉള്ളിലേയ്ക്ക്നീണ്ട കനാൽ ജലം മുഴുവൻ
ഉള്ളിലേയ്ക്ക്Kalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-79987563557670266872011-06-26T23:09:54.384-07:002011-06-26T23:09:54.384-07:00"കയറ്റുമതി ചെയ്യപ്പെട്ട
ഒരു എക്സ്റ്റേർണൽ ഡി..."കയറ്റുമതി ചെയ്യപ്പെട്ട
ഒരു എക്സ്റ്റേർണൽ ഡിവൈസ്."
കൊള്ളാം മാഷേ ... ഇഷ്ടായി.. പ്രവാസത്തിന്റെ മടുപ്പുകള്‍ വരികളില്‍ അറിയുന്നു....Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-26837464221789644392011-06-26T12:04:22.615-07:002011-06-26T12:04:22.615-07:00നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ...നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു…

നല്ല വരികള്‍ ചെമ്മാടന്‍ ഭായ് ......ആശംസകള്‍ ...KeVvyhttps://www.blogger.com/profile/06273706914456603961noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-34269502471041687532011-06-26T10:25:53.178-07:002011-06-26T10:25:53.178-07:00സൌന്ദര്യമുള്ള സത്യങ്ങള്‍ , നല്ല കവിതസൌന്ദര്യമുള്ള സത്യങ്ങള്‍ , നല്ല കവിതസ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-21567078092761152792011-06-26T08:52:37.960-07:002011-06-26T08:52:37.960-07:00ഗംഭീരം മാഷേഗംഭീരം മാഷേnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-28002505855871316682011-06-26T08:05:36.041-07:002011-06-26T08:05:36.041-07:00ഇഷ്ടായി മാഷേ.ഇഷ്ടായി മാഷേ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-44586106662696375122011-06-26T06:31:30.752-07:002011-06-26T06:31:30.752-07:00കഴുത്തില്‍ ഒരു കയറ്
പഴയതെപ്പോഴും അയവിറക്കും
പലരെയ...കഴുത്തില്‍ ഒരു കയറ്
പഴയതെപ്പോഴും അയവിറക്കും
പലരെയും ഊട്ടും സ്വയം ഉണ്ണില്ല
കറവ വറ്റിയാല്‍ കഴുത്ത് വെട്ടും
ഉത്തരം ചെല്ലാമോ
ഒന്നാമന് : കറവപ്പശു
തെറ്റ്
ഒരു ക്ലൂതരാം
കാമം കരഞ്ഞു തീര്‍ക്കും
രണ്ടാമന്: കഴുത
തെറ്റ്
മറ്റൊരു ക്ലൂതരാം
ഉള്ളില്‍ കനലെരിയം
പുറത്ത് ചുമടെറും
ഓ... ഓ.. വണ്ടിക്കാള
എന്തു ക്ലൂ കൊടുത്താലാവോ
പ്രവാസിയെന്നുത്തരം കിട്ടുക

ഓരോ പ്രവാസിയുടെയും ഇടനെഞ്ചില്‍ കുത്തിയിടുക രഞ്ജിത്തിന്റെ കവിതകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-68779303325119151032011-06-26T05:32:56.302-07:002011-06-26T05:32:56.302-07:00നിറയെ അകവും പുറവുമുള്ള, കാമ്പുള്ള, കരുത്തുള്ള… ഇനി...നിറയെ അകവും പുറവുമുള്ള, കാമ്പുള്ള, കരുത്തുള്ള… ഇനിയൊരു വാക്ക്… അല്ലെങ്കിൽ വേണ്ട…
ഈ കവിത ഞാനിങ്ങെടുത്തു.; ഏറെ ഇഷ്ടമായതിനാൽ.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-38705189823772447952011-06-26T04:27:49.048-07:002011-06-26T04:27:49.048-07:00മനോരാജ്,
പതിറ്റാണ്ട് പിന്നിട്ട പ്രവാസം കൊണ്ടാവാം.....മനോരാജ്,
പതിറ്റാണ്ട് പിന്നിട്ട പ്രവാസം കൊണ്ടാവാം....
കവിതയിൽ നിന്ന് ആ ഫ്ളേവർ വിട്ടുമാറാത്തത്...
നന്ദി, കലവറയില്ലാത്ത അഭിപ്രായത്തിന്...

ദിയ,മൊയ്തീൻ മാഷേ, നന്ദി വായിച്ചഭിപ്രായമറിയിച്ചതിന്Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-64393881663406640142011-06-26T03:08:35.022-07:002011-06-26T03:08:35.022-07:00നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്‍...നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……

:)MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-29782354288630313452011-06-25T21:47:03.551-07:002011-06-25T21:47:03.551-07:00രണ്ജിതേ കവിത നന്നായി. അര്‍ത്ഥവത്തും. പക്ഷെ ചില വര...രണ്ജിതേ കവിത നന്നായി. അര്‍ത്ഥവത്തും. പക്ഷെ ചില വരികളില്‍ രണ്ജിതിന്റെ തന്നെ വേറെ ചില കവിതകളുടെ ഒരു ചൊവ ഫീല്‍ ചെയ്യുന്നുവോ എന്നൊരു തോന്നല്‍.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-89974066427746872782011-06-25T17:52:31.248-07:002011-06-25T17:52:31.248-07:00നിറയെ മഴപ്പൂവുകളുള്ള
നിലാവുടുപ്പിനെ
പശയിൽ മുക്കി
...നിറയെ മഴപ്പൂവുകളുള്ള
നിലാവുടുപ്പിനെ
പശയിൽ മുക്കി
വെയിലിൽ ഉണക്കി
ഇസ്തിരിയുടന്നപോലെയാണ്
പരദേശപ്പെട്ട കാലം
ഓർമ്മയെ വേട്ടയാടുന്നത്.

ഇഷ്ടപ്പെട്ടു.ദിയhttps://www.blogger.com/profile/03047767362841152880noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-918034009908984302011-06-25T15:37:20.602-07:002011-06-25T15:37:20.602-07:00നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ...നിറയെ മഞ്ഞുപൊടികളുള്ള
പച്ചയുടെ ഒരു വേര്
പായൽ പുരണ്ട വേലിയിടകളിലൂടെ
താഴേയ്ക്ക് കിനിഞ്ഞിറങുന്നത് പോലെ
ചില നാടോർമ്മകൾ……
മണൽ ഭോഗങ്ങളുടെ കിതപ്പിലേയ്ക്ക്
കുളിരുരുട്ടുന്നു….Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.com