tag:blogger.com,1999:blog-5655876272590576248.post3593315612381970145..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: പ്രണയ ബലി..(കവിത)Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger26125tag:blogger.com,1999:blog-5655876272590576248.post-71012437410697886212008-11-20T00:24:00.000-08:002008-11-20T00:24:00.000-08:00നിള എനിക്ക് നലക്കുന്നത് ഒരമ്മയുടെ സേനഹമാണ്.എന്നാണ്...നിള എനിക്ക് നലക്കുന്നത് ഒരമ്മയുടെ സേനഹമാണ്.എന്നാണ് ഞാൻ നിളയുടെ ആരാധകനായത് എന്നെനിക്കറിയില്ല.ഏം.ടി.യുടെ കഥ വായിച്ചിട്ടോ?.എം.ടി പറഞ്ഞ പോലെ അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന നിളനദിയെയാണ് ഇഷടം.
എന്തായാലും നിളയുടെ ഇന്നത്തെ അവസ്ഥ വലിയ വേദന തന്നെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-82850801606848928422008-11-18T03:58:00.000-08:002008-11-18T03:58:00.000-08:00ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി ഒരായിരം നിറമുള്ള ഓര്...ഉള്ളില്‍ ഗൃഹാതുരത്വമുണര്‍ത്തി ഒരായിരം നിറമുള്ള ഓര്‍മ്മകള്‍..നിളെയേ കുറിച്ച്...

നന്നായിട്ടുണ്ടു...നന്മകള് നേരുന്നു.svhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-79425451857211680722008-11-18T03:04:00.000-08:002008-11-18T03:04:00.000-08:00രണ്‍ജിത് :നല്ല അര്‍ത്ഥവത്തായ കവിത ,ഒരു പാടിഷ്ട്ടമായ...രണ്‍ജിത് :നല്ല അര്‍ത്ഥവത്തായ കവിത ,ഒരു പാടിഷ്ട്ടമായി .ഇനിയും പിറക്കട്ടെ ഇതുപോലുള്ള കവിതകള്വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-90564383863334734752008-11-17T11:30:00.000-08:002008-11-17T11:30:00.000-08:00ഒന്നുമങ്ങനെ കണക്കുകൂട്ടണ്ട. ഇനിയുമൊരിക്കല്‍ കൂടി ന...ഒന്നുമങ്ങനെ കണക്കുകൂട്ടണ്ട. ഇനിയുമൊരിക്കല്‍ കൂടി നിള നിറഞ്ഞ്, കരകവിഞ്ഞ്, കൂലംകുത്തി ഒഴുകിയേക്കാം....
അല്ലെങ്കില്‍ അങ്ങനെ ഒഴുകുന്നത് സ്വപ്നം കാണാം...
ആ ആല്‍ബം കാത്തിരിക്കുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-13538986298956882572008-11-17T10:35:00.000-08:002008-11-17T10:35:00.000-08:00നിള അശാന്തമാണ് നിങ്ങളും..നല്ല കവിതയ്ക്ക് ആശംസകള്‍....നിള അശാന്തമാണ് നിങ്ങളും..
നല്ല കവിതയ്ക്ക് ആശംസകള്‍....lalu theyyalahttps://www.blogger.com/profile/06497054483495743290noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-52501832714843770652008-11-17T10:23:00.000-08:002008-11-17T10:23:00.000-08:00രണ്‍ജിത്,നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍...രണ്‍ജിത്,
നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-84285070078810216752008-11-17T05:28:00.000-08:002008-11-17T05:28:00.000-08:00നിളയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഭീതിപ്പെടുത്തുന്നവ ത...നിളയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഭീതിപ്പെടുത്തുന്നവ തന്നെ.ഇനിയും അവള്‍ക്കൊരു പുനര്‍ജ്ജനി ഉണ്ടാകുമോജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-88502922744927621002008-11-17T05:00:00.000-08:002008-11-17T05:00:00.000-08:00ശുഷ്കതാളത്തിലൊഴുകുനീ നിളേപരദേശി,ഞാനുമതുപോലെയൊഴുകിട...ശുഷ്കതാളത്തിലൊഴുകുനീ നിളേ
പരദേശി,ഞാനുമതുപോലെയൊഴുകിടാം....

നിളയെപ്പോലെ നിങ്ങളീ "പരദേശികളും"

["ശുഷ്കതാളത്തിലൊഴുകി",
"മണല്‍ മജ്ജകാര്‍ന്ന് തുരന്നര്‍ബ്ബുദം..
കരിവിരല്പ്പാടാര്‍ന്ന കണ്‍തടം
തൃത്താവടറ്ന്ന പാഴ്ജലം
കാറ്റുകീറിച്ചുരുട്ടിയ മുഖതടം...
കറുക നേദ്യം, നനഞ്ഞ കൈയ്യടി
ശിഷ്ടഭസ്മം കലങ്ങിയ ധമനികള്‍"]

ആണെന്നല്ലേ..ഒരുപാടിഷ്ടമായി...കാവ്യhttps://www.blogger.com/profile/01140909520381054380noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-41324555474476837342008-11-17T02:23:00.000-08:002008-11-17T02:23:00.000-08:00ഒരുപാടു പോയിട്ടുണ്ട്..നിളയില്‍..അതില്‍,കുളിക്കാനും...ഒരുപാടു പോയിട്ടുണ്ട്..നിളയില്‍..അതില്‍,കുളിക്കാനും,കളിക്കാനും..ഒക്കെ സാധിച്ചിട്ടുണ്ട്..ചെറിയ കുട്ടിയായിരിക്കുമ്പോള്‍..അമ്മ വീട് അതിനടുത്താണ്.
നന്നായി ഇഷ്ടപ്പെട്ടു ഈ കവിത.
വീഡിയോ ആല്‍ബം പ്രൊജക്റ്റ് ഒക്കെ എവിടെ വരെ ആയി?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-44366520785619590192008-11-16T06:40:00.000-08:002008-11-16T06:40:00.000-08:00ചന്ദ്രകാന്തം,saijith,ബിജു രാജ്,പാമരന്,ലക്ഷ്മി,മയൂ...ചന്ദ്രകാന്തം,
saijith,
ബിജു രാജ്,
പാമരന്,
ലക്ഷ്മി,
മയൂര,
ഏകാന്തതാരം,
ശ്രീവല്ലഭന്,
മഹി,
റോസ്,
രാമചന്ദ്രന് വെട്ടിക്കാട്,
കുട്ടന് ഗോപുരത്തിങ്കല്‍,
ആഗ്നേയ,.....
നന്ദിവാക്കിലൊതുക്കുന്നില്ല...
വായനയ്ക്കും പ്രോല്‍സാഹനത്തിനും
കടപ്പെട്ടിരിക്കുന്നു.....Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-35090103114308491672008-11-15T09:15:00.000-08:002008-11-15T09:15:00.000-08:00നല്ല രചന, രണ്‍ജിത്. എനിക്കൊരുപാടിഷ്ടമായി. വിശേഷിച...നല്ല രചന, രണ്‍ജിത്. എനിക്കൊരുപാടിഷ്ടമായി. വിശേഷിച്ച്, പ്രമേയാവതരണത്തിന് തിരഞ്ഞെടുത്ത പദങ്ങളുടെ ലയവിന്യാസത്തില്‍..
ആശംസകള്‍..KUTTAN GOPURATHINKALhttps://www.blogger.com/profile/15458669394280608417noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-29315000166656435862008-11-15T02:57:00.000-08:002008-11-15T02:57:00.000-08:00ഞാനും...എന്റെ നിളയോട്..ഞാനും...എന്റെ നിളയോട്..ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-34593946320366540042008-11-15T01:15:00.000-08:002008-11-15T01:15:00.000-08:00നല്ല കവിത. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ സുഹൃത്ത...നല്ല കവിത.

തിരിച്ചറിവില്ലാത്ത പ്രായത്തില്‍ സുഹൃത്തിനോടൊപ്പം ലോറിയില്‍ മണല്‍ കൊണ്ടുവരാനായിരുന്നു ആദ്യമായി നിളയില്‍ പോയത്. പിന്നെ ബലിയിടാന്‍. ഇപ്പോള്‍ എല്ലാ ലീവിലും കുറേ നാള് അവിടെ ചിലവഴിക്കുന്നു. (നിളാ തീരത്തും ഇപ്പോള്‍ വീടുണ്ട്)
എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം. ആ മണല്ത്തിട്ടയിലിരിക്കുമ്പോഴാണ് “പ്രണയം എനിക്കിന്ന് വറ്റി വരണ്ട നിള പോലെ” എന്ന വരികളെന്റെ മനസ്സിലേക്ക് വന്നത്. (ഞാന്‍ പോസ്റ്റിയിരുന്നു)

നിളയുടെ ഓര്‍മ്മപെടുത്തലിന് നന്ദി.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-24701863314994245172008-11-14T23:08:00.000-08:002008-11-14T23:08:00.000-08:00നിള...അവളിലൂടൊഴുകി തളിര്‍ത്ത കാവ്യവല്ലരികള്...അവള...നിള...അവളിലൂടൊഴുകി തളിര്‍ത്ത കാവ്യവല്ലരികള്...അവളൂട്ടി വളര്‍ത്തിയ മഹാന്മാര്...കടന്നു കയറ്റങ്ങള്‍ക്കെതിരെ ശോഷിച്ചാണെങ്കിലും ഒരോര്‍മ്മപ്പെടുത്തല്‍ പോലെ അവള്ക്കൊഴുകിയേ പറ്റൂ..ശക്തമായ വരികള്‍ രന്ജിത് ജീ...നിളയ്ക്കായുള്ള ഈ വിലാപം വീഡിയോയില്‍ ഉടനെ കാണാകുമെന്നു വിശ്വസിക്കുന്നു.....Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-4324062615164237122008-11-14T20:46:00.000-08:002008-11-14T20:46:00.000-08:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-52663209440458674162008-11-14T20:32:00.000-08:002008-11-14T20:32:00.000-08:00നിളയോടുള്ള പ്രണയം ഒരു വിലാപമായി എഴുതുവാനെ കഴിയൂ! ക...നിളയോടുള്ള പ്രണയം ഒരു വിലാപമായി എഴുതുവാനെ കഴിയൂ! കവിത നന്ന്.....ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-26144113337771509602008-11-14T20:31:00.000-08:002008-11-14T20:31:00.000-08:00ആത്മാക്കളുടെ ശാന്തിക്കായി ഇത്തിരി പ്രാണന് അവശേഷിപ...ആത്മാക്കളുടെ ശാന്തിക്കായി ഇത്തിരി പ്രാണന് അവശേഷിപ്പിച്ചു കാത്തിരിക്കുന്നു നിള.. വേദന ഞാനും അറിയുന്നു...നന്ദി...ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-80501376425567336962008-11-14T18:32:00.000-08:002008-11-14T18:32:00.000-08:00നിളയുടെ വിലാപം, വാക്കുകളിലുടനീളം ഒഴുക്കൊടെ ഒഴുകുന്...നിളയുടെ വിലാപം, വാക്കുകളിലുടനീളം ഒഴുക്കൊടെ ഒഴുകുന്നു. വീഡിയോ വേഗം പോരട്ടെ :)

ആശംസകൾ...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-41416582204312429212008-11-14T14:49:00.000-08:002008-11-14T14:49:00.000-08:00കരകേറിവന്നു നീയെന്നെപ്പുണര്‍ന്നതു-മെന്റെ കൈവഴിയിലൂ...കരകേറിവന്നു നീയെന്നെപ്പുണര്‍ന്നതു-
മെന്റെ കൈവഴിയിലൂടെ പ്പിണഞ്ഞതും
തറയിലങ്കക്കലിനീരുതിര്‍ന്നതും
ഓര്‍മ്മ മാത്രം...
ഇനി ശുഷ്കതാളത്തിലൊഴുകുക..

ഇത് നിളയുടെ ദുഖചിത്രം, കാവ്യമീരടി തേടിയലഞ്ഞ കവിയുടെ ദുഖവും
നല്ല വരികൾ രൺജിത്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-33124546181909413762008-11-14T09:34:00.000-08:002008-11-14T09:34:00.000-08:00This comment has been removed by the author.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-65695589466855010232008-11-14T08:46:00.000-08:002008-11-14T08:46:00.000-08:00പാമുവണ്ണാ.. കണ്ടതു തിരുത്തി.. നന്ദി... ചൂണ്ടിക്കാട...പാമുവണ്ണാ.. കണ്ടതു തിരുത്തി.. നന്ദി... ചൂണ്ടിക്കാട്ടിയതിന്....

പിന്നെ പറഞ്ഞപോലെ ഇത് പാടിക്കേള്പ്പിക്കാനുള്ളതാണ്...
ഇടയ്ക്ക വായിച്ചു ചൊല്ലുന്ന രീതിയില്‍ ഒരു വീഡിയോ ആല്‍ബം പ്രൊജക്ട് ഉണ്ട്...
അതിനു മുന്നോടിയാണിത്...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-11094896741138611012008-11-14T08:17:00.000-08:002008-11-14T08:17:00.000-08:00ഒരിക്കലുമൊന്നിറങ്ങി കാലു നനച്ചിട്ടില്ലെങ്കിലും നിള...ഒരിക്കലുമൊന്നിറങ്ങി കാലു നനച്ചിട്ടില്ലെങ്കിലും നിള ഒരു നൊസ്റ്റാള്‍ജിയ തന്നെ.

ഭീദിതമായ വിലാപം. ആര്ക്കെങ്കിലുമൊന്നു ചൊല്ലിക്കേള്പ്പിച്ചൂടെ?

ഓ.ടോ. അച്ചരപ്പിശാശു കേറിയിട്ടുണ്ടല്ലോപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-66241493770638519422008-11-14T08:04:00.000-08:002008-11-14T08:04:00.000-08:00ചിതാഭസ്മ നിമഞ്ജനം, ബലിതര്പ്പണത്തിനൊരിടംഇതൊക്കെയായ...ചിതാഭസ്മ നിമഞ്ജനം, ബലിതര്പ്പണത്തിനൊരിടം
ഇതൊക്കെയായി ചുരുങ്ങി, നിളയുടെ ദൗത്യം...
കാവ്യതീരങ്ങളിലൂടെ തീര്ത്ഥവാഹകയായ് ഒഴുകിയിരുന്ന
നിളയ്ക്കുള്ള ഒരു ശോകഗീതം തന്നെയിത് ...
സഹതപിക്കുന്നു... ഞാനും നിളേ.....ബിജു രാജ്https://www.blogger.com/profile/04191254806844587668noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-43953436596211043972008-11-14T07:44:00.000-08:002008-11-14T07:44:00.000-08:00നന്നായിടുണ്ട് രന്ജിത് , വായനയുടെ ജീവന് എന്നും ഒഴ...നന്നായിടുണ്ട് രന്ജിത് , വായനയുടെ ജീവന് എന്നും ഒഴുക്കാണ് ഇവടെ ഞാന്‍ നല്ല ഫ്ലോ കാണുന്നു, നല്ല കാമ്പുള്ള കവിത ...........!!!ഒരു വിയോജിപ്പ് ഞാന്‍ മുകളില്‍ പറഞ്ഞ വിഭാഗത്തില്‍ പെട്ട ആളല്ല (സുന്ദരികളും സുന്ദരന്മാരും )ഹേ ഹേ ഹേ .....!!saijithhttps://www.blogger.com/profile/09564668552930125696noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-73309962445843056132008-11-14T05:49:00.000-08:002008-11-14T05:49:00.000-08:00പ്രകാശം പരത്തുന്ന എത്രയോ..കാൽപ്പാടുകൾ പതിഞ്ഞതാണാ ...പ്രകാശം പരത്തുന്ന എത്രയോ..കാൽപ്പാടുകൾ പതിഞ്ഞതാണാ മണൽത്തിട്ടകൾ....വരും തലമുറയ്ക്കുള്ള അടയാള വാക്കുകൾ ആണ് അവ ഓരോന്നും. വെള്ളിനൂലുപോലെ ശോഷിച്ചുപോയ ആത്മാവിനെ കാണാനാവുന്നു വരികളിൽ.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.com