tag:blogger.com,1999:blog-5655876272590576248.post4310308727455588859..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: കര്‍ക്കിടക കലിപ്പുകള്Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger26125tag:blogger.com,1999:blog-5655876272590576248.post-26642478616583515042008-08-02T01:12:00.000-07:002008-08-02T01:12:00.000-07:00കര്‍ക്കിട കലിപ്പുകള് നന്നായിട്ടുണ്ട്കര്ക്കിട കലിപ്പുകള് നന്നായിട്ടുണ്ട്Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-33880259322053146332008-08-01T14:16:00.000-07:002008-08-01T14:16:00.000-07:00കൊഴിഞ്ഞു പോകുന്ന ഓരോ വസന്തവും ഒരു വേദനയനെങ്ങില് മ...കൊഴിഞ്ഞു പോകുന്ന ഓരോ വസന്തവും ഒരു വേദനയനെങ്ങില് മറന്നു പോകുന്നതും അവഗനിക്കപെടുന്നതും ഒരു നീറ്റലാണ് കര്‍ക്കിടക കലിപ്പുകള് സമ്മാനിക്കുന്നതും മറ്റൊന്നല്ല.മാംഗ്https://www.blogger.com/profile/11330232971038466557noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-17641429400752317982008-07-25T09:33:00.000-07:002008-07-25T09:33:00.000-07:00പരപ്പനങ്ങാടിയിലാണു ഇപ്പോഴും........മാഗസിന് അറിയില...പരപ്പനങ്ങാടിയിലാണു ഇപ്പോഴും........മാഗസിന് അറിയില്ല...ഞാന്‍ പി എസ് എം ഒ യില്‍ ആയിരുന്നു...പിന്നെ ടീച്ചറ് ആകാന്‍ പോയി...ബ്ലോഗില്‍ കുറച്ചു കാലമേ ആയുള്ളു..മീരhttps://www.blogger.com/profile/14485370365443065189noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-72372611752777623812008-07-24T08:57:00.000-07:002008-07-24T08:57:00.000-07:00അപൂറ്വ്വബിംബങ്ങളുടെ വെറിട്ട ഒരു സങ്കലനഭംഗിഅപൂറ്വ്വബിംബങ്ങളുടെ
വെറിട്ട ഒരു സങ്കലനഭംഗിഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-46629599234372065162008-07-24T08:37:00.000-07:002008-07-24T08:37:00.000-07:00മീര ടീച്ചറേ..,എല്ലാ കവിതകളും വായിക്കാറുണ്ട്.ആരവാരങ...മീര ടീച്ചറേ..,
എല്ലാ കവിതകളും വായിക്കാറുണ്ട്.
ആരവാരങ്ങളും, ആര്‍പ്പുവിളികളുമില്ലാതെ
ലളിതവും, പക്വവുമായ
ഒരു തീറ്ഥയാത്രപോലെ,
മനോഹരമാകുന്നു
ടീച്ചറുടെ കവിതകള്‍
മികച്ചവ ഇനിയും പ്രതീക്ഷിക്കുന്നു.

പരപ്പനങ്ങാടിയിലാണ് പഠിച്ചത് എന്നറിഞ്ഞതില്‍
സന്തോഷം, കവിതയും പഠനവും കലാപവുമൊക്കെയായി
കുറേക്കാലം ഞാനവിടെയുണ്ടായിരുന്നു.
കോ-ഓപ് കോളേജിലെ മാഗസിന് എഡിറ്ററായിരുന്നു
"ശിഖ" എന്നായിരുന്നു മാഗസിന്റെ പേര്.

അരൂപിക്കുട്ടന്,
റോസേ,
പ്രണയകാലം
ഡോണി
എല്ലാവര്ക്കും നന്ദി.........Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-51154255679271596762008-07-24T08:22:00.000-07:002008-07-24T08:22:00.000-07:00ചന്ദ്രകാന്ത സാന്നിദ്ധ്യം ബ്ലോഗിനെ സമ്പന്നമാക്കുന്ന...ചന്ദ്രകാന്ത സാന്നിദ്ധ്യം
ബ്ലോഗിനെ സമ്പന്നമാക്കുന്നു.

സുനില്‍ രാജ് സത്യ,
നന്ദി, പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു.

ജ്യോതിര്‍മ്മയീ,
കാവലാന്‍,
ദ്രൗപദി
മുരളീ,
സുബീഷ്
നന്ദി, പ്രോല്സാഹനങ്ങള്ക്ക്..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-26473894442328837722008-07-24T07:47:00.000-07:002008-07-24T07:47:00.000-07:00തണലണ്ണാ ആ കമന്റിനു വേണ്ടിഞാന്‍ കുറേ നേരം കാത്തിരുന...തണലണ്ണാ ആ കമന്റിനു വേണ്ടി
ഞാന്‍ കുറേ നേരം കാത്തിരുന്നു.
നന്ദി, നാന്ദി കുറിച്ചതിന്....
നിരക്ഷറ്ജീ,
ആ വിശ്വരൂപം ഇവിടെയെത്തി
ഇതു വായിച്ചതു തന്നെ വലിയ
കാര്യം... നന്മ നേരുന്നു; താങ്കളുടെ യാത്രകള്‍ക്ക്.
അനൂപ്, നന്ദി
പാമുവണ്ണാ ഫോര്മാലിറ്റി നന്ദിയൊന്നും
ഇല്ല, എല്ലാ പോസ്റ്റിനും വന്ന് കമന്റിക്കോണം..
അല്ലെങ്കില്‍ നാട്ടുകാരനാണ് എന്നൊന്നും നോക്കില്ല.
ശ്രീ,
സ്നേഹിതാ,
നന്ദി വായിച്ചഭിപ്രായമറിയിച്ചതിന്Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-10601265232525286912008-07-23T12:15:00.000-07:002008-07-23T12:15:00.000-07:00തള്ളേ..കലിപ്പുകളു തീരണലില്ലല്ലോ...എന്നാ പറഞ്ഞാലും ...തള്ളേ..കലിപ്പുകളു തീരണലില്ലല്ലോ...എന്നാ പറഞ്ഞാലും കലിപ്പുകളു കലിപ്പുകളു തന്നെയാ..അല്ലിയോ??Doneyhttps://www.blogger.com/profile/16220827413662416214noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-51825425388816929032008-07-23T09:55:00.000-07:002008-07-23T09:55:00.000-07:00രഞിജിത്ശിരസ്സ് നമിക്കുന്നു..:) മനോഹരമായ കവിത!!രഞിജിത്
ശിരസ്സ് നമിക്കുന്നു..:) മനോഹരമായ കവിത!!പ്രണയകാലംhttps://www.blogger.com/profile/05592044072139120973noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-59652730473670617122008-07-23T00:11:00.000-07:002008-07-23T00:11:00.000-07:00രഞ്ജിത് ജീ..,...എന്താ പറയുക...ഈ കലിപ്പുകള്ക്കു മു...രഞ്ജിത് ജീ..,...എന്താ പറയുക...ഈ കലിപ്പുകള്ക്കു മുന്നില്‍ കൂടുതലായി പറയാന്‍ വാക്കുകളില്ല....തീവ്രം..മനോഹരം...Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-52830105358054043652008-07-21T13:27:00.000-07:002008-07-21T13:27:00.000-07:0016ഉഡായിപ്പല്ലാത്ത ഒരു ബ്ലോഗുനോക്കിയിറങ്ങിയതാ...രക്...16

ഉഡായിപ്പല്ലാത്ത ഒരു ബ്ലോഗുനോക്കിയിറങ്ങിയതാ...

രക്ഷപ്പെട്ടു!!
:)അരൂപിക്കുട്ടന്/aroopikkuttanhttps://www.blogger.com/profile/00482917305535997727noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-7487915485602088632008-07-21T09:41:00.000-07:002008-07-21T09:41:00.000-07:00വായിക്കാന്‍..ഇങ്ങോട്ടെത്താന്‍ വൈകി...ഇനി വരതിരിക്ക...വായിക്കാന്‍..ഇങ്ങോട്ടെത്താന്‍ വൈകി...ഇനി വരതിരിക്കില്ല..നന്നായിട്ടുന്ദ്മീരhttps://www.blogger.com/profile/14485370365443065189noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-8653158136020662008-07-20T13:47:00.000-07:002008-07-20T13:47:00.000-07:00nice poemscongats... keep it upnice poems
congats...
keep it upസുബീഷ് ചൂലൂര്‍https://www.blogger.com/profile/14564896566969914974noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-61777498217528600072008-07-19T05:50:00.000-07:002008-07-19T05:50:00.000-07:00“ചകിരിയ്ക്ക് പുകയുംമരപ്പെട്ടിക്കാണിയുംഖബറില് കല്ല...“ചകിരിയ്ക്ക് പുകയും
മരപ്പെട്ടിക്കാണിയും
ഖബറില്‍ കല്ലും കുത്തി
പിന് കണ്ണെറിയാതെ നടക്കാം“
കഴുത്തില്‍ കയറിട്ടതവരല്ലേ?

കത്തുന്നു എന്ന് പറഞ്ഞാല്‍ സത്യമാണ് ചെമ്മാടെ.. ഭാവുകങ്ങള്‍.......Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-30480579656000333582008-07-19T05:26:00.000-07:002008-07-19T05:26:00.000-07:00തീഷ്ണമായ വരികള്‍....ഭാവനയുടെ ഇന്ദ്രജാലത്തിന് മുന...തീഷ്ണമായ വരികള്‍....
ഭാവനയുടെ
ഇന്ദ്രജാലത്തിന് മുന്നില്‍
നമിക്കുന്നു....

ആശംസകള്‍....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-19800417663234920762008-07-19T01:44:00.000-07:002008-07-19T01:44:00.000-07:00രഞ്ജിത്ത്,കവിതയുടെ കര്ക്കിടകക്കലിപ്പു പെയ്തടിഞ്ഞ ...രഞ്ജിത്ത്,കവിതയുടെ കര്ക്കിടകക്കലിപ്പു പെയ്തടിഞ്ഞ ചെളിക്കൂറില് പൂണ്ടുപോകുന്നല്ലോ പാദം.Anonymousnoreply@blogger.comtag:blogger.com,1999:blog-5655876272590576248.post-43581491616368253632008-07-18T23:11:00.000-07:002008-07-18T23:11:00.000-07:00ശക്തമായ വരികള്‍.കളളക്കര്ക്കികം...വേദന തുളുമ്പി നി...ശക്തമായ വരികള്‍.കളളക്കര്ക്കികം...വേദന തുളുമ്പി നില്ക്കുന്നു...ഒരസഹ്യത.....jyothihttps://www.blogger.com/profile/07848201214466375887noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-16035080137710485782008-07-18T22:59:00.000-07:002008-07-18T22:59:00.000-07:00“കര്‍ക്കിടക കലിപ്പുകള്” ഞങ്ങളുടേതു കൂടിയായ വേദനകള...“കര്‍ക്കിടക കലിപ്പുകള്” ഞങ്ങളുടേതു കൂടിയായ വേദനകളും, പ്രധിഷേധങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു. അതിസുന്ദരം...! ഒരുപാട് നന്ദി..!!സുനില്‍ രാജ് സത്യhttps://www.blogger.com/profile/12688041569889798022noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-58408294259704878952008-07-17T13:31:00.000-07:002008-07-17T13:31:00.000-07:00രണ്‍ജിത്ത്,ഓരോ വാക്കും ചില്ലുപൊടി ചേര്‍ത്തുണക്കിയ...രണ്‍ജിത്ത്,
ഓരോ വാക്കും ചില്ലുപൊടി ചേര്ത്തുണക്കിയെടുത്തതാവുമ്പോള്......കഴുത്തില്‍ മുറുകുന്ന വരികള്‍ ചോരപ്പാട് തീര്‍ക്കുന്നു.
തീവ്രമായ അനുഭവം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-51042679097887658042008-07-17T02:06:00.000-07:002008-07-17T02:06:00.000-07:00കലിപ്പുകള് തീരണില്ലല്ലേ... തീര്‍ക്കരുതെ...കലിപ്പുകള് തീരണില്ലല്ലേ...
തീര്‍ക്കരുതെ...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-13053354940875391672008-07-16T22:14:00.000-07:002008-07-16T22:14:00.000-07:00കലിപ്പുകള് കൊള്ളാട്ടോ മാഷേകലിപ്പുകള് കൊള്ളാട്ടോ മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-79603611434049307702008-07-16T21:21:00.000-07:002008-07-16T21:21:00.000-07:00"വെയില് വിരലുകള്‍ വയലിന്നടിവയറില്‍,കലപ്പയില്‍ പേറ..."വെയില് വിരലുകള്‍ വയലിന്നടിവയറില്‍,
കലപ്പയില്‍ പേറെടുക്കപ്പെട്ട്
മാനം നോക്കിക്കരയുന്ന
കറുത്തടറ്ന്നൊരു ചുള്ളിക്കമ്പ്,
ഇലപ്പൊലിപ്പിന്റെ പൂറ്വ്വകാല-
മയവിറക്കുന്നൊരു വേലിപ്പെണ്ണ്,
വായ്പ്പയുടെ ഓരുവെള്ളക്കെട്ടില്‍
സമൃദ്ധകാലം ചീഞ്ഞടറ്ന്ന
വയസ്സന് തൊണ്ടുകള്‍"

ഹെന്റമ്മച്ചീ..!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-66983292103737820842008-07-16T13:08:00.000-07:002008-07-16T13:08:00.000-07:00രഞജിത്തെ പറയാതെ വയ്യകര്ക്കിടകലിപ്പുകള്വരികളിലെ ത...രഞജിത്തെ പറയാതെ വയ്യ
കര്ക്കിടകലിപ്പുകള്
വരികളിലെ തീക്ഷണത കൊണ്ടും തിവ്രമായിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-73975407024778859082008-07-16T10:26:00.000-07:002008-07-16T10:26:00.000-07:00ഇത്രേം ബല്യ സംഭവത്തിന് കമന്റടിക്കാനുള്ള സംഗതിയൊന്ന...ഇത്രേം ബല്യ സംഭവത്തിന് കമന്റടിക്കാനുള്ള സംഗതിയൊന്നും എന്റെ കയ്യിലില്ലേ :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-7457581773101228672008-07-16T04:15:00.000-07:002008-07-16T04:15:00.000-07:00രഞ്ജിത്തേ...............കലിപ്പുകള് ചവച്ചുതിന്ന കു...രഞ്ജിത്തേ...............
കലിപ്പുകള് ചവച്ചുതിന്ന കുറേകഥാപാത്രങ്ങളെ
നീ എത്ര നന്നായി വരച്ചിട്ടിരിക്കുന്നു.വേലിപ്പെണ്ണ്,
വയസ്സന് തൊണ്ടുകള്‍...കൊള്ളാം.നിന്റെ വരിക്കലപ്പയില് പേറെടുക്കപ്പെട്ട ഒരു ചുള്ളിക്കമ്പുപോലെ ഞാനും!
“ചകിരിയ്ക്ക് പുകയും
മരപ്പെട്ടിക്കാണിയും
ഖബറില്‍ കല്ലും കുത്തി
പിന് കണ്ണെറിയാതെ നടക്കാം“

കഴുത്തില്‍ കയറിട്ടതവരല്ലേ?തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.com