tag:blogger.com,1999:blog-5655876272590576248.post8493170617946924230..comments2023-08-16T01:21:42.710-07:00Comments on മണല്‍ക്കിനാവ്: ശ്മശാനത്തിലെ മരങ്ങള്‍ (കവിത)Ranjith chemmad / ചെമ്മാടൻhttp://www.blogger.com/profile/09004780025110394485noreply@blogger.comBlogger53125tag:blogger.com,1999:blog-5655876272590576248.post-50012910513288920172009-01-28T03:22:00.000-08:002009-01-28T03:22:00.000-08:00രണ്ജിത്തേട്ടാ...മുഴുവനും അങ്ങ്ണ്ട് മനസ്സിലായില്യാ...രണ്ജിത്തേട്ടാ...മുഴുവനും അങ്ങ്ണ്ട് മനസ്സിലായില്യാ ട്ടോ...
വരികള്‍ക്കിടയിലൂടെ ഒരു മൂന്നു നാലു വട്ടം ഇഴഞ്ഞു നോക്കി.
നോ രക്ഷ.ഔട്ട് ഓഫ് റേഞ്ജ് ന്നാ പറയുന്നേ.
പിന്നെ ഈ കളര്‍ അത്ര ശരിയല്ലാന്നു തോന്ന്ണു.
കണ്ണ് പിടിക്കണില്യാന്നേയ്.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-71976112635767883632008-12-15T07:55:00.000-08:002008-12-15T07:55:00.000-08:00രണ്‍ജിത്, ഗംഭീരമായിരിക്കുന്നു. ആരും കാണാത്തത് കവ...രണ്‍ജിത്, ഗംഭീരമായിരിക്കുന്നു. ആരും കാണാത്തത് കവി കാണുന്നു. ആരും പറയാത്തത് പറയുന്നു. നന്ദി. ഒരു നൂറ് നന്ദി.Unknownhttps://www.blogger.com/profile/02662446303715398859noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-12508943219793547032008-11-10T09:26:00.000-08:002008-11-10T09:26:00.000-08:00ഒഴുക്കുളള വരികള്ആശംസകള്ഒഴുക്കുളള വരികള്‍
ആശംസകള്‍naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-13446344696262691352008-10-30T09:52:00.000-07:002008-10-30T09:52:00.000-07:00ശ്മശാനത്തിലെ മരമാണ് ഞാനുംഎത്രയോ പേരുടെ ചോരയും നീര...ശ്മശാനത്തിലെ മരമാണ് ഞാനും
എത്രയോ പേരുടെ
ചോരയും നീരും കുടിച്ച് വളർന്ന്
മറ്റു പലർക്കുമായി
പൂത്ത് സുഗന്ധം പരത്തി.......
ജനിമൃതികളുടെ ലോകത്ത്
അറ്റവും തേടി......................പി എം അരുൺ https://www.blogger.com/profile/18183484642567376847noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-74435772378421206382008-10-29T22:52:00.000-07:002008-10-29T22:52:00.000-07:00കല്ല്യാണിച്ചേച്ചീ..അസുഖം ഭേദമാകാനുംകൂടുതല് കരുത്ത...കല്ല്യാണിച്ചേച്ചീ..
അസുഖം ഭേദമാകാനും
കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും...
പ്രാര്‍ഥനയോടെ....

പാമുവണ്ണാ...
മിന്നല്പ്പിണര്പോലെയുള്ള തിരിച്ചു വരവ്
ശരിക്കും ഞങ്ങളാഘോഷിച്ചു...
തിരക്കായിരുന്നു...
എല്ലാം വായിക്കാന്‍ തുടങ്ങുന്നേയുള്ളൂ....
നന്ദി....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-58787167777369524822008-10-29T22:43:00.000-07:002008-10-29T22:43:00.000-07:00ലക്ഷ്മി,സ്വാഗതം.. തുടര്‍ന്നും ഈ വഴി വരണേ...കിലുക്ക...ലക്ഷ്മി,
സ്വാഗതം.. തുടര്‍ന്നും ഈ വഴി വരണേ...
കിലുക്കാംപെട്ടി,
ഒഴിവുകാലം കഴിഞ്ഞുള്ള തിരിച്ചുവരവിന്
സ്വാഗതം... നണ്ട്റീ...നല്ല വാക്കുകള്‍ക്ക്
നിലാവ്,
രാമചന്ദ്രന് വെട്ടിക്കാട്ട്,
ഷിഹാബ്,
നന്ദി ഇതുവഴി വന്ന് വായിച്ചഭിപ്രായം പറഞ്ഞതിന്..Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-23311590183156780272008-10-29T22:31:00.000-07:002008-10-29T22:31:00.000-07:00This comment has been removed by the author.ബിജു രാജ്https://www.blogger.com/profile/04191254806844587668noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-9488598363278738542008-10-25T05:27:00.000-07:002008-10-25T05:27:00.000-07:00ആശംസകള്‍..........ആശംസകള്‍..........B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-15941761424495505002008-10-23T16:19:00.000-07:002008-10-23T16:19:00.000-07:00മാഷെ,വരാന്‍ വൈകിപ്പോയി. ഇതൊത്തിരിയുണ്ട് വായിച്ചെട...മാഷെ,

വരാന്‍ വൈകിപ്പോയി. ഇതൊത്തിരിയുണ്ട് വായിച്ചെടുക്കാന്‍.

"ശ്മശാനത്തിലെ മരങ്ങള്‍,
പുക പെയ്ത, മണ്ണുതിര്‍ന്ന
വെള്ളയുടുപ്പുകള്‍ക്ക് മേല്‍
മുളപൊട്ടിയിലചേര്‍ത്ത്
കൊമ്പ് കോര്‍ത്ത വെളിപാടുകള്‍."

കലക്കി.

കന്നിന് മുലമുളച്ച കോവലും കാതുകുത്തിനു പൊന്നില്ലാത്തവര്ക്കു തിരുകാനായി മുളച്ച ആര്യവേപ്പും, ഗ്രാമീണത അങ്ങനെ കോരിയൊഴിച്ചിരിക്കുവല്ലേ..!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-45455826570096960352008-10-23T08:11:00.000-07:002008-10-23T08:11:00.000-07:00രഞ്ജിത്ത് പറഞ്ഞതു നല്ലകര്യങ്ങളാണ് ,ഇനിയും നന്നാക്...രഞ്ജിത്ത് പറഞ്ഞതു നല്ലകര്യങ്ങളാണ് ,ഇനിയും നന്നാക്കാന്‍ ശ്രമിക്കാം.പിന്നെയെനിക്ക് വായനയുടെകുറവ് നന്നയിട്ടുണ്ട്.സ്പോണ്ടിലോസിസ് കാരണം കഴുത്ത്കുനിച്ചു വായ്ക്കാനും
എഴുതാനുംവളരെവിഷമമാണു്. ഹിപ്പിനുംകഴുത്തിനും നല്ലവേദനയാണു്.ബ്ലോഗ്ഗില്‍ ടൈപ്പ് ചെയ്യുന്നതുവളരെ വിഷമിച്ചുകൊണ്ടാണു്,എപ്പോളീയെഴുത്ത് ,അവസാനിപ്പിക്കേണ്ടി വരുമെന്നറിയില്ല. ഈ കവിതകളൊക്കെ (കവിതകളെന്നുപറയാമൊയെന്നറിയില്ല)അഞ്ചാറുകൊല്ലം മുന്‍പ് യെന്റെ ദുഖങ്ങള്‍ക്ക് ഒറ്റമൂലിയായ് കുറിച്ചിട്ട കുറേ കൂട്ടക്ഷരങ്ങളും,ചില്ലക്ഷരങ്ങളും ഈശ്വരകൃപകൊണ്ട് ഇങ്ങനെയൊക്കെ,സംഭവിച്ചുയെന്നു ഞാന്‍വിശ്വസിക്കുന്നു. ഈ ബ്ളോഗിലൂടെയും യെനിക്ക് കുറെ മനസിനാശ്വസംകിട്ടുന്നതുകൊണ്ടാണ്,(യെന്റെ മക്കളുടെ പ്രായക്കാരായ നിങ്ങളെ പോലുള്ള,ഒരുപാടു മക്കളെ ബ്ളോഗിലൂടെ പരിചയപ്പെടാനും അവരുടെ നല്ല സൃഷ്ടികള്‍ ആസ്വദിക്കാനും)ഇപ്പോഴും തുടരുന്നതു്.രഞ്ജിത് ഇനിയും വരണം നല്ലഉപദേശങ്ങളും,വിലയിരുത്തലുകളുംവേണമെന്നു ഞാന്‍ വിശ്വസിക്കുന്നു.എല്ലാഭിപ്റായങ്ങള്ക്കും നന്ദി .ഞാനെന്നും കഴിയുന്നതും ഇവിടുത്തെ സ്തിരംവായനക്കാരിയായിരിക്കും.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-85972644594122192412008-10-23T07:15:00.000-07:002008-10-23T07:15:00.000-07:00നല്ല കവിത. എത്തിപ്പെടാന്‍ വൈകി.ആശംസകള്‍.നല്ല കവിത. എത്തിപ്പെടാന്‍ വൈകി.

ആശംസകള്‍.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-85965679360399389712008-10-22T23:13:00.000-07:002008-10-22T23:13:00.000-07:00വായിച്ചു.....ഒരുപാടിഷ്ടായി....വായിച്ചു.....ഒരുപാടിഷ്ടായി....നിലാവ്....https://www.blogger.com/profile/00139810663189915826noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-50658450889986938552008-10-20T20:36:00.000-07:002008-10-20T20:36:00.000-07:00ശ്മ്ശനത്തിലെ ചെടികളൊട് എന്നും എനിക്കു വല്ലാത്ത ഒരു...ശ്മ്ശനത്തിലെ ചെടികളൊട് എന്നും എനിക്കു വല്ലാത്ത ഒരു ഇഷ്ടം.അവയെല്ലാം തന്നെ മണ്ണോടുമണ്ണായി പിന്നെ ചെടികളായി പുനര്‍ജനിച്ച ജീവിതങ്ങള്‍ തന്നെയല്ലെ??
പിന്നെ ഗംഭീരം....
“പൊടിക്കാറ്റില്‍ പോറലേറ്റ്
കറ ചോര്‍ന്ന് കയ്പ്പു തുപ്പി
വെയില് നാവില്‍ നീരുവറ്റി
ചുരുങ്ങി,വീര്‍ത്ത കള്ളിച്ചെടി
യിലപൊഴിഞ്ഞ് കൊമ്പൊടിഞ്ഞ-
ങ്ങിങ്ങായൊറ്റപ്പെട്ട്
പ്രവാസിക്കൂടുമാറ്റം.“ഇതും നമ്മള് തന്നെ അല്ലെ?
എല്ലാ വരികളിലും പച്ചയായ മനുഷയ്ജീവിതം തന്നെയ ഞാന്‍ കാണുന്നെ.ശരിയാണോ എന്നറിയില്ല, ഇതു എന്റെ തോന്നല്‍ മാത്രം.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-36814730145608508072008-10-20T08:41:00.000-07:002008-10-20T08:41:00.000-07:00പുതുതായ് ഒന്നുംകണ്ടില്ല,വന്നുനോക്കിയതാ പക്ഷെ നിരാശ...പുതുതായ് ഒന്നുംകണ്ടില്ല,വന്നുനോക്കിയതാ പക്ഷെ നിരാശപ്പെടേണ്ടിവന്നു.നല്ലലേഖനങ്ങളും കവിതകളുംയെഴുതിക്കൊണ്ടിരിക്കാനായ് സറ്വേശ്വരനനുഗ്രഹിക്കട്ടെ...വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-68432403037129621572008-10-19T07:59:00.000-07:002008-10-19T07:59:00.000-07:00ആദ്യമായാണെന്നു തോന്നുന്നു ഞാൻ രഞ്ചിത്തിന്റെ കവിതകൾ...ആദ്യമായാണെന്നു തോന്നുന്നു ഞാൻ രഞ്ചിത്തിന്റെ കവിതകൾ കാണുന്നത്. വളരേ നന്നായിരിക്കുന്നുJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-23998182727051870892008-10-19T05:17:00.000-07:002008-10-19T05:17:00.000-07:00സ്മിജ, നന്ദി.... ഫാന്‍സ് അസോസിയേഷന് ആശംസകള്‍!........സ്മിജ,
നന്ദി.... ഫാന്‍സ് അസോസിയേഷന് ആശംസകള്‍!.....
ശിവപ്രസാദ്,
വളരെ സന്തോഷമുണ്ട്...
ഇതുതന്നെയല്ലേ ഏറ്റവും വലിയ അഭിനന്ദനവും പ്രോല്‍സാഹനവും
നിറഞ്ഞു!!!!!
മുരളി,
സന്തോഷം....
കത്തുന്ന ആ കമന്റിന്....
വിലയേറിയ സാമീപ്യത്തിന്
ലതി,
സ്വാഗതം ഈ ഊഷരഭൂമിയിലേക്ക്
നന്ദി... നല്ല വാക്കുകള്‍ക്ക്!!!Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-28075807660062314322008-10-15T10:53:00.000-07:002008-10-15T10:53:00.000-07:00രണ്‍ജിത്,ഞാന്‍ വൈകിയാണെത്തിയത്.വരരുചിയുടെ കോവലില്‍...രണ്‍ജിത്,
ഞാന്‍ വൈകിയാണെത്തിയത്.
വരരുചിയുടെ കോവലില്‍ തുടങ്ങി മുരിങ്ങയില്‍
അവസാനിക്കുമ്പോഴേയ്ക്കും
മറ്റെന്തെല്ലാം കാര്യങ്ങളാ കവി പരാമര്‍ശിക്കുന്നത്?
ചിന്തിപ്പിക്കുന്ന കവിത.
അക്കേഷ്യ, ആര്യവേപ്പ് ശ്രദ്ധിച്ചില്ലേ?
ഞാന്‍ കവിത രണ്ടു തവണ ചൊല്ലി നോക്കി.
ഇഷ്ടമായി.ഇനിയും വരാം.
അഭിനന്ദനങ്ങള്‍!
ആശംസകളും.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-20969555359704636002008-10-13T04:31:00.000-07:002008-10-13T04:31:00.000-07:00''കന്നിന് മുലമുളച്ചു കോവലായ്തൂങ്ങിയെന്നമ്മ വരരുചി...''കന്നിന് മുലമുളച്ചു കോവലായ്
തൂങ്ങിയെന്നമ്മ വരരുചിക്കഥ പാടി.''

തുടക്കം തന്നെ കത്തി ചെമ്മാട്...
കത്തി തീര്‍ന്നില്ല... ശ്മശാനത്തിലെ കനല് പോലെ നീറുന്നു, പൊള്ളുന്നു... നിന്റെ കവിത എനിക്കെരിയുന്നു,, വായില്‍ ചാരം വീണു കയ്ക്കുന്നു, പുക നിറഞ്ഞ കണ്ണ് പോത്തട്ടെ ഞാനിനി?

പറഞ്ഞു കഴിയുന്നില്ല മാഷേ, പാടികേള്‍ക്കാന്‍ കൊതിയുണ്ട്,, താളം മനസിലുണ്ട്,,, വിളിക്കാതെ വന്നില്ല ഞാന്‍ എന്നോട് തന്നെയും പരിഭവമുണ്ട്.. സ്നേഹപൂര്‍വ്വം മുരളിക.Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-34718613602860835492008-10-12T07:41:00.000-07:002008-10-12T07:41:00.000-07:00രണ്‍ജിത്, ഉപയോഗിക്കാന്‍ പറ്റിയ ഒരു വാക്ക് കിട്ടുന്...രണ്‍ജിത്,
ഉപയോഗിക്കാന്‍ പറ്റിയ ഒരു വാക്ക് കിട്ടുന്നില്ല. സത്യം. എനിക്ക് അത്യധികം ഇഷ്ടപ്പെട്ടു. വളരെ പുതുമയുള്ള ബിംബകല്പ്പനകള്. മനസ്സില്‍ പലതും കോരി നിറച്ചു... എന്നൊക്കെ പറയട്ടെ? അഭിനന്ദനത്തിന്റെ ആ വാക്ക് ഞാന്‍ പിന്നീടെപ്പോഴെങ്കിലും (കിട്ടിയാല്‍)പറയാം.

സസ്നേഹം...പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-4783177054006020592008-10-12T07:38:00.000-07:002008-10-12T07:38:00.000-07:00This comment has been removed by the author.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-16278406785988394452008-10-12T07:15:00.000-07:002008-10-12T07:15:00.000-07:00സ്വാറി, ഒന്ന് കൂടി. ഇതെങ്ങാനും സഗീറേട്ടനാ എഴുത്യേച...സ്വാറി, ഒന്ന് കൂടി.

ഇതെങ്ങാനും സഗീറേട്ടനാ എഴുത്യേച്ചാല് എല്ലാവരും ആ പാവത്തിനെ കൊന്ന് കൊല വിളിച്ചേനേ. :(സ്മിജhttps://www.blogger.com/profile/10845143227445384337noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-11780047170368125522008-10-12T07:12:00.000-07:002008-10-12T07:12:00.000-07:00ഇയ്ക്ക് മനസ്സിലായില്യാ.. ന്നാലും ഞാന്‍ വന്ന് മോങ്ങ...ഇയ്ക്ക് മനസ്സിലായില്യാ.. ന്നാലും ഞാന്‍ വന്ന് മോങ്ങീട്ടോ. :)സ്മിജhttps://www.blogger.com/profile/10845143227445384337noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-30172419678379686542008-10-12T05:58:00.000-07:002008-10-12T05:58:00.000-07:00അപര്‍ണ്ണ,കാവ്യ,മേഘമല്‍ഹാര്‍,നന്ദി, നല്ല വായനയ്ക്ക്...അപര്‍ണ്ണ,
കാവ്യ,
മേഘമല്‍ഹാര്‍,
നന്ദി, നല്ല വായനയ്ക്ക്.....Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-82066258656676113582008-10-12T02:40:00.000-07:002008-10-12T02:40:00.000-07:00നന്നായി എഴുതിയിരിയ്ക്കുന്നു.നന്നായി എഴുതിയിരിയ്ക്കുന്നു.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.comtag:blogger.com,1999:blog-5655876272590576248.post-66282649641467307882008-10-12T02:38:00.000-07:002008-10-12T02:38:00.000-07:00നന്നായി എഴുതിയിരിയ്ക്കുന്നു.നന്നായി എഴുതിയിരിയ്ക്കുന്നു.മേഘമല്‍ഹാര്‍(സുധീര്‍)https://www.blogger.com/profile/12581505432000384288noreply@blogger.com