ഒരു പ്രവാസിയുടെ കാവ്യപുസ്തകം...

. "ഒരു പ്രവാസിയുടെ കാവ്യപുസ്തകം..."

Wednesday, November 26, 2008

കറുത്ത ദിനം..രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

ഇന്ത്യ കണ്ട ഏറ്റവും ഭീകരമായ തീവ്രവാദി ആക്രമണം.....
മുംബെയ് രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

"നമ്മുടെ അഖണ്ഡതയ്ക്ക് വിള്ളലേല്പ്പിക്കാന്‍
അസ്വസ്ഥ വിഭ്രാന്തികളുടെ വൃഥാ ശ്രമം....
അസ്ഥിവാരത്തിന്റെ ഒരു മണ്‍തരിയിളക്കാന്‍
പോലുമീ അവിഹിത ഉച്ചാടനക്രിയകള്‍ക്കാവില്ല..
പക്ഷേ, അശാന്തമാക്കുന്നു, നമ്മുടെ മനവും തനുവും...
മുന്‍പേ പറന്ന പക്ഷികള്‍ക്ക് ആദരാഞ്ജലികള്‍..."
The black day / black week / tha black year.....


ഗൃഹ ബിംബങ്ങള്‍ എന്ന പുതിയ കവിത ഇവിടെ വായിക്കാം വായിച്ചഭിപ്രായമറിയിക്കുമല്ലോ

16 comments:

Ranjith chemmad / ചെമ്മാടൻ said...

മുംബെയ് രക്തസാക്ഷികള്‍ക്കൊരിറ്റു കണ്ണീരാല്‍ ബലിതര്‍പ്പണം....

Joker said...

ആദരാഞ്ജലികള്‍.

കുഞ്ഞന്‍ said...

ആദരാഞ്ജലികള്‍..!

തീവ്രവാദികള്‍ ഭീകരവാദികള്‍ തുലയട്ടെ..!

ഓ.ടോ.ഈയവസ്ഥയിലും സുന്ദരനും സുന്ദരിയും യോജിക്കുമൊ..?

വരവൂരാൻ said...

എവിടെയൊക്കെയോ പിഴക്കുന്നു നമുക്ക്‌, അതുകൊണ്ടാണു വിണ്ടും വിണ്ടു ഇങ്ങിനെ..

Ranjith chemmad / ചെമ്മാടൻ said...

ആകുലതകള്‍ പങ്ക് വെച്ച എല്ലാ സുമനസ്സുകള്‍ക്കും നന്ദി,
ഇവിടെ കമന്റിട്ട് വിലപ്പെട്ട സമയം കളയരുതെന്ന് അപേക്ഷിക്കുന്നു.....

ഗൃഹ ബിംബങ്ങള്‍ എന്ന പുതിയ കവിത ഇവിടെ വായിക്കാം വായിച്ചഭിപ്രായമറിയിക്കുമല്ലോ ?

പകല്‍കിനാവന്‍ | daYdreaMer said...

ഒരു പിടി പൂക്കളും, കണ്ണുനീരും പിന്നെ ഒരു നീറുന്ന മനസ്സും
ആദരാഞ്ജലികള്‍....

Bindhu Unny said...

മീന്‍ വറക്കാന്‍ വരയുന്നപോലെ വരഞ്ഞ്, മുളകരച്ച് പുരട്ടി വെയിലത്തിട്ടുണക്കും ഞാന്‍, ഇവരെ എന്റെ കയ്യില്‍ കിട്ടിയാല്‍ ...
നിസ്സഹായരായി മരിച്ചുവീണ പൊതുജനങ്ങള്‍ക്കും കര്‍ത്തവ്യ്യനിര്‍വ്വഹണത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പോലീസുകാര്‍ക്കും ആദരാഞ്ജലികള്‍. ഒപ്പം എനിക്ക് വേണ്ടപ്പെട്ടവരാരും അപകടാവസ്ഥയിലില്ലെന്ന് ആശ്വസിക്കുകയും ചെയ്യുന്നു.

Unknown said...

ആദരാഞ്ജലികള്‍..!

gurv se bolo hum hindu hei...
oh my pitty india. :(

Unknown said...

ഇന്ത്യ നമ്മുടെ രാജ്യമാണ് .നമ്മുടെ അമ്മയാണ്,ആ തിരിച്ചറിവാണ് ഒരോ ഭാരതീയനും ആവശ്യം.
ഇവിടെ ജാതിയും മതവും രാഷ്ടീയമൊന്നും ഇല്ലാതെ നമ്മൂക്ക് കൈകോർക്കാം ഈ നശിച്ച ഭീകരവാദത്തിനെതിരെ

Jayasree Lakshmy Kumar said...

‘മുൻപേ പറന്ന പക്ഷികൾക്ക്...‘ സത്യം, ഓർക്കുമ്പോൾ കണ്ണുകളിൽ നനവ്

മനസ്സു തോട്ട പ്രണാമം

വിജയലക്ഷ്മി said...

എന്തേ നമ്മുടെ രാജ്യത്തിന് ഈ ഗതി വന്നൂ ?ഈ ഭീകരവാദികളില്നിന്നും എന്നാണു നമുക്കു മോചനം ?ജാതിമതബേദങ്ങളില്ലാത്ത,സമത്വ ചിന്താഗതി എല്ലാവരിലും നിറയട്ടെ എന്നപ്രാര്‍ത്തനയോടെ ......


ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ വെടിഞ്ഞ എല്ലാ സഹോദരി ,സഹോദരന്മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു ....

Sunith Somasekharan said...

അസ്ഥിവാരത്തിന്റെ ഒരു മണ്‍തരിയിളക്കാന്‍
പോലുമീ അവിഹിത ഉച്ചാടനക്രിയകള്‍ക്കാവില്ല..
urachathaayirikkanam ee vaakkukal ... namukku orumichu neengaam... VANDE MATRAM

ഗീത said...

മറക്കില്ലൊരിക്കലും.

ആ കര്‍മ്മധീരര്‍ക്ക് ആദരാഞ്ജലികള്‍.

മീര said...

പരപ്പനങ്ങാടിയിലേക്ക് വരുന്നതിനു മുന്‍പ് വീണ്ടും വന്നു

മീര said...

രക്തസാക്ഷികള്‍ക്കയി കണ്ണീര്‍ പാടില്ല അഭിമാനം..ഒപ്പം മനൊബലവും എന്തും എറ്റു വാങ്ങന്‍ .........

Unknown said...

Mumbai rakthasakshikalkku kanniril kuthinna adaranchalikal..........

Related Posts Plugin for WordPress, Blogger...

പോസ്റ്റുകള്‍ ഇമെയില്‍ വഴി....

Enter your email address:

Delivered by FeedBurner